🧿 C H A P T E R - 3 3

971 105 98
                                    

അവർ വളരെ late ആയിട്ട് ആണ് വീട്ടിൽ എത്തിയത്...

Aju ഉം kookie വന്നപ്പോൾ sreedevi ആണ് Door തുറന്നത്...

Sreedevi : എന്താ മോളെ താമസിച്ചത്?

Kookie : block ആയിരുന്നു അമ്മ

Aju : 😊

അവർ മുകളിലേക്ക് പോകാനായിട്ട് stairs കേറുമ്പോൾ Tae ഒരു Jug ഉം ആയിട്ട് താഴെ വരുന്നുണ്ടായിരുന്നു

Sreedevi : Tae mon ഉറങ്ങിയിലെ?

Tae : Aunty എനിക്ക് കുറച്ചു വെള്ളം വേണായിരുന്നു...

Sreedevi : ahh aunty Room ഇൽ കൊണ്ട് വന്ന് തരാം... മോൻ jug ഇങ്ങ് തന്നേക്ക്...

Tae : വേണ്ട aunty ഞാൻ എടുത്തോളാം

Sreedevi : സാരില്ല മോനെ

Tae : വേണ്ട aunty... Fridgle ഇൽ ice cubes ഉണ്ടോ?

Stairs കേറി പോക്കൊണ്ടിരുന്ന kookie പെട്ടെന്ന് തിരിഞ്ഞു നോക്കി...

Kookie : * ഇങ്ങേര് ഇങ്ങനെ കുടിച്ചാൽ തട്ടി പോവത്തെ ഉള്ളു.... 🥺*

Sreedevi : ahh ഉണ്ട്.. എന്തിനാ മോനെ?

Tae : അല്ല നല്ല body pain.... YouTube ഇൽ കണ്ടാരുന്നു ice വെച്ചാൽ മാറും എന്ന്

Sreedevi : ahh ആണോ... Bam വല്ലതും വേണോ

Tae : വേണ്ട... എന്റെ കയ്യിൽ ഉണ്ട്....

Kookie നേരെ പോയത് Tae ടെ Room ലേക്ക് ആണ്... എന്ത് ധൈര്യത്തില അങ്ങോട്ട് പോയെന്ന് അവൾക്ക് പോലും അറിയില്ല

Kookie അവിടിരുന്ന shelf ഒന്ന് തുറന്നു നോക്കി

Kookie : ഇത് Room ആണോ beverage ആണോ 😑... ഒന്നോ രണ്ടോ കുപ്പിയെ കാണുള്ളൂ എന്നുപറഞ്ഞു ഒഴിച്ചു കളയാൻ വന്ന ഞാൻ ആരായി....

അവൾ ഞെട്ടലോടെ ആ bottles നോക്കി നിന്നു...

: എന്താടി Room മാറിപ്പോയോ

അവൾ പെട്ടന്ന് തിരിഞ്ഞു നോക്കി... കയ്യിൽ ice cubes ഉം ആയിട്ട് Tae നിൽക്കുന്നു...

Tae അതിൽ നിന്നു ഒരു bottle എടുത്തു... But kookie അത് തടഞ്ഞു

Kookie : Tae chetta വേണ്ട

Tae : നിന്റെ ഇഷ്ടത്തിന് ജീവിക്കാം ഞാൻ ആരാടി നിന്റെ?

Kookie : എന്റെ ആരും അല്ലെന്ന് ഇന്നലെ നിങ്ങൾ തന്നെ പറഞ്ഞല്ലോ?

ALENCHERY THAMPANSWhere stories live. Discover now