🧿 CHAPTER - 02

1K 113 53
                                    

Kookie ക്ക് വീട്ടിൽനിന്ന് collage ലേക്ക് കുറച്ചു കൂടുതൽ ദൂരം ഉണ്ട് അതുകൊണ്ടവൾ രാവിലെ തന്നെ ഇറങ്ങി...

Campus ന്റെ main enterence വഴി നടന്നു... വാകമരത്തിന്റെ പൂക്കൾ കൊഴിഞ്ഞു കിടക്കുന്ന വഴിയിലൂടെ അവൾ അവളുടെ dept ലേക്ക് നടന്നു...🍃

ഇളം കാറ്റ് അവളുടെ മുടികൾക്കിടയിലൂടെ വീശുന്നുണ്ട് അവൾ മുടി ചെവിക്ക് പിന്നിലേക്കാക്കി പതിയെ ക്ലാസ്സിലേക്ക് നടന്നു...

Kookie : * ഏഴുമണി ആയിട്ടേ ഉള്ളു.. ആരും വന്നിട്ടില്ലലോ ഈശ്വരാ *

അവൾ ഒഴിഞ്ഞു കിടക്കുന്ന class മുറികളിയ്ക്ക് സൂക്ഷിച്ചു നോക്കി

Kookie : * aishhh couples... 🤮 ഇതിനൊക്കെ വല്ല park ലോ beach ലോ പൊക്കൂടെ രാവിലെ gate തുറക്കുന്നതിനു മുൻപേ വന്നോളും *

അവൾ ഓരോന്ന് ചിന്തിച്ചു നടന്നു...

Dept അടുത്തെത്തിയപ്പോൾ ആണ് kookie അത് ശ്രദ്ധിച്ചത്...

Thampans ന്റെ black jeep അവിടെ ഇപ്പോഴും കിടക്കുന്നുണ്ട്... ഇന്നലെ കിടന്ന അതെ സ്ഥലത്ത്..

Kookie : 😳 * ഇവന്മാർ ഇന്നലെ പോയില്ലേ *

Kookie jeep ന് അടുത്തു വന്നു നിന്നു..

Kookie : *ഇപ്പോൾ class ഇൽ പോണോ? Suku പറഞ്ഞത് വെച്ച് നോക്കിയാൽ ഇവിടെ നിക്കുന്നത് safe അല്ല kookie വന്ന വഴി വിട്ടോ *

Kookie വന്ന speed ഇൽ തിരിച്ചു നടന്നു, dept നിന്റെ വരാന്തയിലൂടെ ആണ് നടക്കുന്നത്..

ALENCHERY THAMPANSWhere stories live. Discover now