🧿 Chapter -08

867 95 89
                                    


NEXT DAY

@ COLLAGE

Tae യും jithu ഉം രാവിലെ തന്നെ collage ഇൽ എത്തി...
Ground ന് നടുവിൽ jeep നിർത്തിയിട്ട് അതിൽ ഇരുന്നു ഓരോ dept ലേക്ക് പോകുന്ന പെൺപിള്ളേരെ വായിനോക്കി ഇരുന്നു....

Ground ന് നടുവിൽ jeep നിർത്തിയിട്ട് അതിൽ ഇരുന്നു ഓരോ dept ലേക്ക് പോകുന്ന പെൺപിള്ളേരെ വായിനോക്കി ഇരുന്നു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Jithu : അളിയാ... ദേ ആ പെണ്ണ് കൊള്ളാം അല്ലെ...

Tae : ഏത് orange dress ആണോ?

Jithu : ആഹ് അതെന്നെ

Tae : എനിക്ക് അവള്ടെ പുറകെ നിക്കുന്ന black shirt ഇട്ട പെണ്ണിനെയാ ഇഷ്ടപ്പെട്ടെ

Jithu : hello? ഇപ്പോൾ എന്താ പറഞ്ഞെ? കേട്ടില്ല?

Tae : നിനക്ക് ചെവിക്ക് വല്ല problem ഉണ്ടോ?

Jithu : എന്റെ ചെവിക്ക് കുഴപ്പം ഒന്നുല്ല...നിനക്ക് ഇവളെ ഇഷ്ടപ്പെട്ട? അപ്പോൾ Kareeshma?

Tae : എടാ വായിനോക്കുന്നതും kareeshma യും തമ്മിൽ എന്താടാ ബന്ധം

Jithu : ഒരു ബന്ധവും ഇല്ല? അപ്പോൾ അവളുടെ മുന്നിൽ പോയിരുന്നു കണ്ടവളുമാരെ വായിനോക്ക്

Tae : ശെടാ...നിനക്ക് എന്താ ഇത്ര വിഷമം? Kareeshma യുടെ കാര്യത്തിൽ ഞാൻ serious ആഹ് ഇതൊക്കെ വെറും entertainment

Jithu : അവൾക്കും ഇതുപോലെ entertainment ഉണ്ടാകാതെ ഇരുന്നാൽ മതിയായിരുന്നു...

Tae : പോടാ പേടിപ്പിക്കാതെ... ഇനി ഉണ്ടാവോ..

? : Hi Tae,

Tae തിരിഞ്ഞു നോക്കി...

Tae : എന്താണ്? ആരെയെങ്കിലും മുടി മുറിക്കാൻ ഇറങ്ങിയതാണോ?

Amrutha : Eyyy ഞാൻ വെറുതെ....ചേട്ടൻ നന്നാവാൻ തീരുമാനിച്ചോ സാധാരണ ഇങ്ങനെ സ്ഥിരമായി collage ഇൽ വരുന്നതല്ലല്ലോ

ALENCHERY THAMPANSWhere stories live. Discover now