🧿 C H A P T E R - 18

905 97 123
                                    

Kookie അവളുടെ parents ന് അടുത്തേക്ക് പോയി...

Sreedevi : എവിടെ ആയിരുന്നു...? എവിടൊക്കെ നോക്കിന്ന് അറിയോ?

Kookie : അതിന് നിങ്ങൾ വരുന്ന കാര്യം പറഞ്ഞില്ലല്ലോ അമ്മ

Sreedevi : MMm

Jayadevan : അച്ഛൻ performance കണ്ടിരുന്നു, നന്നായിട്ടുണ്ട്

Kookie : 😁

Sreedevi :😑

Jayadevan : നിങ്ങൾ എവിടെയാ Stay?

Kookie : Hotel palace

Jayadevan : എന്നാൽ വാ അങ്ങോട്ടേക്ക് പോകാം..

Kookie : അയ്യോ അവിടെ students ന് മാത്രമേ  collage Room തരുന്നുള്ളു ഉള്ളു... Parents ന് വേണെങ്കിൽ വേറെ Room സ്വന്തായിട്ട് എടുക്കണം...Five star hotel ആണ് ഒരുപാട് Rate ആകും അച്ഛാ....

Sreedevi : അതിന് അവിടെ താമസിക്കാൻ അല്ല.. നിന്റെ സാധനങ്ങൾ എടുക്കാനാ അങ്ങോട്ട് പോകാം ന്നു പറഞ്ഞത്

Kookie : eh?

Jayadevan : മോൾടെ performance കഴിഞ്ഞില്ലേ? അപ്പോൾ പിന്നെ നമുക്ക് പോകാല്ലോ?

Kookie : എന്തിന്.... ഞാൻ collage bus ഇൽ വന്നോളാം അച്ഛാ... നാളെ തന്നെ result പറയും...

Jayadevan : മോള് അങ്ങനെ വന്നാൽ മതിയായിരുന്നു... പക്ഷെ നമ്മൾ ഇന്ന് അമ്മായി ടെ വീട്ടിലേക്ക് പോകുവാ....അപ്പോ മോളേം കൂടി കൂട്ടാനാ ഇങ്ങോട്ട് വന്നത്

Kookie : അവിടെ എന്താ വിശേഷം?

Jayadevan : അതൊക്കെ ഇണ്ട്... നീ വാ..

Kookie : എന്നാലും അച്ഛാ.... ഞാൻ വരുന്നില്ല നിങ്ങൾ പൊക്കൊ

ALENCHERY THAMPANSWhere stories live. Discover now