🧿 CHAPTER - 04

898 97 66
                                    

Mrng : 9:45 am ☀️

Jithu കണ്ണുതുറന്നു bed കിടന്നുകൊണ്ട് തന്നെ phone തപ്പി എടുത്തു....

Phone എടുത്തു നോക്കി...

Jithu : 9: 45 ആയോ 😳 ദൈവമേ രാവിലെ തന്നെ നേരം വെളുക്കുവാണല്ലോ...

Notification നോക്കി...

Amrtha_ammuz and 2 others started to following you

Jithu : amrtha ammu? അതാരാ

മുകളിലേക്ക് നോക്കി ആലോചിച്ചു കിടന്നു...

Jithu : ആരെങ്കിലും ആകട്ടെ തിരിച്ചു follow ആക്കിയേക്കാം... Highlight നോക്കട്ടെ friends ന്റെ id കിട്ടുവോന്നു നോക്കാം * blushing*

Jimin bed ഇൽ നിന്നു എഴുന്നേറ്റ്... മുറിയിൽ നിന്നു പുറത്തേക്ക് പോയി...

താഴെ അച്ചാച്ചൻ ആരോടോ സംസാരിക്കുന്ന ശബ്ദം കേൾക്കുന്നുണ്ട്

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.


താഴെ അച്ചാച്ചൻ ആരോടോ സംസാരിക്കുന്ന ശബ്ദം കേൾക്കുന്നുണ്ട്... Jimin മുകളിലത്തെ നിലയിൽ നിന്ന് ഒന്നും എത്തി നോക്കി...

GANEESH THAMPAN ( Tae ടെ daddy )Bussiness Manആൾ ഇത്തിരി പ്രശ്നക്കാരൻ ആണ്

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

GANEESH THAMPAN ( Tae ടെ daddy )
Bussiness Man
ആൾ ഇത്തിരി പ്രശ്നക്കാരൻ ആണ്..

ALENCHERY THAMPANSWhere stories live. Discover now