Part 38

386 65 143
                                    

Jenny POV

എന്തോ ശബ്ദം കെട്ടിട്ടാണ് ഉറക്കത്തിൽ നിന്നും ഉണർന്നത്. നോക്കിയപ്പോൾ ഫോണിൽ നിന്നുള്ള ശബ്ദം ആണ്. ആരോ തകർത്തു കിടന്നു വിളിക്കുവായിരുന്നു. പക്ഷെ ഇപ്പോൾ എന്റെ ഉറക്കം കെടുത്തിയതിന് ശേഷം ആർക്കും വിളിക്കണ്ട.

ഫോൺ എടുത്തു നോക്കിയപ്പോൾ സമയം 2.30pm. ഇതു ആരാ ഇങ്ങനെ കിടന്നു വിളിച്ചത്.

19 missed calls from bhabhi

റിയ യോ?

ഇവൾക്ക് എന്തിന്റെ പ്രശ്നം ആയിരുന്നു.. എന്ത് നല്ല സ്വപനവും കണ്ടുകൊണ്ടാണ് ഞാൻ ഉറങ്ങിയത്.

അയ്യോ.. ഞാൻ ഡ്രാക്കുളയെ കൊന്നു.. ഞാൻ പെട്ടന്ന് ഫോൺ മാറ്റി വെച്ചു താടിയിൽ കയ്യും വെച്ചു ഇരുന്നു ആലോചിച്ചു.

ഞാൻ ഡ്രാക്കുളയെ കൊന്നത് ഡ്രാക്കുള esther നെ....പക്ഷെ ഇതിന് ശേഷം ഉള്ള സ്വപ്നം അല്ലെ ഞാൻ കഴിഞ്ഞ പ്രാവിശ്യം കണ്ടത്. ഇപ്രാവിശ്യം ഞാൻ കൊന്നു കഴിഞ്ഞ പ്രാവിശ്യം മരണടിയന്തര ചടങ്ങായിരുന്നു. ഇനി എന്റെ സ്വപനം reverse order ൽ ആണോ? ബാക്കി അല്ലെ കാണേണ്ടത്, ഇതെന്താ ഇങ്ങനെ? ഇനി എനിക്ക് ശെരിക്കും എന്തെങ്കിലും പ്രശ്നം ഉണ്ടോ.

ഞാൻ വായിച്ചത് അനുസരിച്ചു നമ്മൾ ഒരു സ്വപ്നം കണ്ടാൽ അതിന് പിന്നിൽ എന്തെങ്കിലും അർത്ഥം ഉണ്ടാകും. നമ്മൾ subconscious mind ആയിരിക്കും മിക്കപ്പോഴും സ്വപ്നം ആകുന്നത്. ഞാൻ വേറെ ഒന്നും നോക്കിയില്ല, google ചെയ്തു.

ഞാൻ ഡ്രാക്കുളയെ അടുപ്പിച്ചു സ്വപ്നം കണ്ടു, അതിന്റെ കാരണം സെർച്ചി

Emotion ഓ?? ഫീലിംഗ് ഓ? Long ടൈം ഒന്നും ആയില്ലല്ലോ??ഇന്ന് കൂടി കണ്ട ആളെ എനിക്ക് കാണാൻ ഒന്നും തോന്നിയില്ല

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Emotion ഓ?? ഫീലിംഗ് ഓ? Long ടൈം ഒന്നും ആയില്ലല്ലോ??ഇന്ന് കൂടി കണ്ട ആളെ എനിക്ക് കാണാൻ ഒന്നും തോന്നിയില്ല. ഇനി google പറഞ്ഞു വരുമ്പോൾ എനിക്ക് ഡ്രാക്കുളയെ ഇഷ്ടം ഉണ്ട് പക്ഷെ ഞാൻ അംഗീകരിക്കുന്നില്ല എന്നാണോ?

Fall over him again and again ( മലയാളം )✔Where stories live. Discover now