part 9

692 89 54
                                    

Jenny pov

ഇങ്ങേർ എന്തിന്റെ പുറപ്പാടാണ്? Pappa യും chase ഉം വീടിന്റെ വെളിയിൽ തന്നെ ഉണ്ട്. Chase നല്ല ദേശ്യത്തിലും ആണ്.

Chase ഇതാരാ എന്ന അർത്ഥത്തിൽ സർ  നെ നോക്കി.  സർ പരിചയപെടുത്തു എന്ന അർത്ഥത്തിൽ എന്നെയും.  പക്ഷെ എന്റെ പപ്പാ  എന്റെ വായിൽ നിന്നും എന്തെങ്കിലും കേക്കാൻ കാത്തു നില്കുന്നു.

"പപ്പാ... ഇതു ഞാൻ ജോലി ചെയ്യുന്ന company ഇലെ സർ ആണ് " ഞാൻ പപ്പാ യെ നോക്കി ഒന്ന് പുഞ്ചിരിച്ചു.

Chase കുറച്ചു കൂടെ ദേശ്യത്തിൽ ആണ്.

"Uncle,  lift കേടായി അങ്ങനെ കുടുങ്ങി പോയി അതാ ഞാൻ തന്നെ ഇവളെ കൊണ്ട് ആക്കിയത് " സർ പപ്പാ യെ നോക്കി പറഞ്ഞു.

"ജെന്നി നീ അകത്തു പോ " chase ആണ് ഉച്ച ഉണ്ടാക്കിയത്.  പപ്പയെ നോക്കിയപ്പോൾ പപ്പാ കണ്ണ് കൊണ്ട് അകത്തു പോകാൻ പറഞ്ഞു.

ഞാൻ സർ നെ ഒന്ന് നോക്കാതെ അകത്തോട്ടു പോയി.  എന്താ ഇനി സംഭവിക്കുക എന്നതിൽ എനിക്ക് ഒരു പിടിയും ഇല്ല. Chase ന്റെ ദേശ്യം അത്ര വലുത് ആണ്.  ഇനി അവൻ വല്ലോം സർ നെ അടിക്കോ.  കേറിയ ദിവസം തന്നെ ജോലി പോകല്ലേ ദൈവമേ !.

ഞാൻ കണ്ണും അടച്ചു കൊണ്ട് നിന്നപ്പോഴാണ് ബാക്കിൽ നിന്ന് ആരോ എന്റെ കണ്ണ് പൊത്തിയത്..

ഇപ്പൊ നടന്ന കാര്യവും ഇനി നാളെ എന്ത് സംഭവിക്കും എന്നത് എല്ലാം മറന്നു ഞാൻ ചിരിച്ചു.

"ദിദി " ഞാൻ വിളിച്ചു

"അപ്പൊ ജെന്നിക്കുട്ടി എന്നെ മറന്നില്ല അല്ലെ "

"ഞാനാണോ മറന്നേ? ജീജനേം വാവായേം കിട്ടിയപ്പോൾ ദിദി എന്നെയ മറന്നേ... ഇപ്പൊ എന്റടുത്തു ഒരു സ്നേഹവും ഇല്ല " ഞാൻ എന്റെ പണി തുടങ്ങി.

"Drama ക്വീൻ ! നീ തുടങ്ങിയോ... അല്ലെങ്കിൽ ആരാ നിന്നെ മറന്നേ... നീ എപ്പോഴും എന്റെ വാവ അല്ലെ " അതും പറഞ്ഞു ദിദി എന്നെ കെട്ടിപിടിച്ചു.

"ആ പറയും പോലെ വാവ എവിടെ " ഞാൻ ചോദിച്ചു.

"വാവയും നിന്റെ ജിജുവും കൂടി പുറത്തു പോയതാ.  ഇപ്പൊ വരും "

പുറത്തു എന്ന വാക് കേട്ടപ്പോഴാണ് പുറത്തു എന്താ സംഭവിക്കുന്നത് എന്ന് ഓർമ വന്നത്.

Fall over him again and again ( മലയാളം )✔Where stories live. Discover now