part 16

570 100 91
                                    

Jack pov

ഓഫീസ് ഒക്കെ കഴിഞ്ഞു വീട്ടിൽ ചെന്നു സ്വസ്ഥമായി ഇരിക്കാം എന്ന് കരുതിയപ്പോഴാണ് റോഷൻ ഓടി വരുന്നത്.

"എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട് "അവൻ പറഞ്ഞു

"എന്താ കാര്യം " ഞാൻ ചോദിച്ചു.

"ആദ്യം കാറിൽ കേറ്.. എന്നിട്ട് ബാക്കി പറയാം " അങ്ങനെ അവൻ കാറിൽ വലിഞ്ഞു കേറി എന്ന് പറയുന്നതാവും നല്ലത്.

"കുറെ നാളായല്ലോ നമുക്ക് ഒന്ന് കറങ്ങാൻ പോയാലോ? " അവൻ ചോദിച്ചു.

"എനിക്ക് ഇന്ന് തീരെ വയ്യ. നാളെ പോകാം " ഞാൻ പറഞ്ഞു.

അപ്പോഴാണ് അവൻ jenny യെയും റിയയെയും പിടിച്ചു കാറിൽ കയറ്റിയത്.  അതിനു മുമ്പ് കാറിന്റെ owner ആയ എന്നോട് ഒരു വാക്ക് പോലും ചോദിച്ചു.

ആ stupid girl എന്നെ ഒന്ന് നോക്കുന്നത് പോലും ഇല്ല. റോഷനും ആയി ഇരുന്ന് സംസാരിക്കുകയാണ്.  ഇവനാര് കളഞ്ഞു പോയ ഇവളുടെ സഹോദരനോ ഇങ്ങനെ കിടന്ന് സംസാരിക്കാൻ. 

Zoo ഇൽ പോകുവാണത്രേ.  എന്നിട്ട് എന്നെ വിളിക്കാതെ ആ റോഷനെ വിളിച്ചു.  ഞാനിവിടെ വടി പോലെ ഇരിക്കുനത് കാണാൻ പറ്റുന്നില്ലേ. ഞാൻ ആർ ഇവരുടെ driver ഓ.. 

എന്നെ കൂടാതെ അവർ zoo ഇൽ പോകാൻ ഞാൻ സമ്മതിക്കില്ല. ഞാനും അവരുടെ കൂടെ കൂടി. എന്നോടാണോ കളി.

💥💥💥

െന്നി pov

ആരാ മെസ്സേജ് അയച്ചത് എന്ന് നോക്കാൻ truecaller എടുത്തപ്പോൾ ആണ് മമ്മ വിളിക്കുന്നത്.

"ജെന്നി നീ വന്നിട്ട് എന്താ എന്നോട് പറയാത്തത്. നീ ഇതു ഇപ്പോൾ വന്നു " മമ്മ തിരക്കി.

"ഞാൻ വീട്ടിൽ വന്ന ഉടനെ കുളിച്ചു നല്ല കുട്ടിയായി. "ഞാൻ മമ്മ യെ നോക്കി കണ്ണ് ഇറുക്കി.

"Chase നിന്നെ അന്വേഷിക്കുന്നു.  അവൻ ഉള്ളപ്പോൾ എനിക്ക് ഒരു ടെൻഷൻ ഉം ഇല്ല. നിന്റെ ദിദി jeju നെ കൾ അവൻ ആണ് നിന്നെ കൂടുതൽ നോക്കുന്നത്. "

"അതാ എന്റെ പേടി " ഞാൻ പതുക്കെ പറഞ്ഞു.

"എന്താ "

Fall over him again and again ( മലയാളം )✔Where stories live. Discover now