Part 25

535 90 159
                                    

What date is today???

___

വീട്ടിൽ എത്തി കുളിച്ചു ഫ്രഷ് ആയി വന്നപ്പോൾ മമ്മ പറഞ്ഞു. അപ്പുറത് ദിദി യുടെ വീട്ടിൽ വരാൻ.

Chase ഭായ് പോയില്ല. ഇവിടെ തന്നെ ഉണ്ട്. കിട്ടിയ അവസരത്തിൽ ചോദിക്കാം.

"ഭായ് "

"എന്താ?" ഫോണിൽ നിന്നും കണ്ണ് എടുത്തു കൊണ്ട് എന്നെ നോക്കി ചോദിച്ചു.

"ഭായ്ക് നമ്മുടെ ഓഫീസിൽ ഉണ്ടായിരുന്ന രോഹനെ അറിയോ "

"ഏത് രോഹൻ " ചിലപ്പോൾ name അറിയില്ലായിരിക്കും.

"ഭായ് പണ്ട് ഞങ്ങളുടെ ഓഫീസിൽ വന്നായിരുന്നോ?" സംഭവം ഏറ്റു. പെട്ടന്ന് എന്നെ നോക്കി

"എന്താ ചോദിച്ചത് "ഇത് ഒരു വഴിക് പോകില്ല

"അല്ല രോഹൻ നു ഭായ് യെ കണ്ടിട്ടുണ്ട് എന്ന് പറഞ്ഞു "

"ഞാൻ പണ്ട് എന്നോ എന്തിനോ പോയി " ഞാൻ ഇനി എന്ത് ചോദിക്കും..

"അല്ല... ഭായ്.... ഭായ്ക്ക് നേരത്തെ riya യെ അറിയോ " direct ആയി ചോദിക്കാൻ ഞാൻ തീരുമാനിച്ചു

"നിനക്ക് എന്തൊക്കെ അറിയണം "ഇതെന്താ ഇങ്ങനെ.. ഭായ് ഒരു അമ്പിനും വില്ലിനും അടുക്കുന്നില്ലലോ

"ഭായ് ക്ക് riya യെ ഇഷ്ടാണോ "ഞാൻ പേടിച്ചു പെട്ടന്ന് ചോദിച്ചു

"What the nonsense ജെന്നി " എന്റെ ചെവിക്കു നല്ല വലി തന്നു.. ചെവിയും തടവി കൊണ്ട് നിക്കുന്ന എന്നെ നോക്കി ബാക്കി പറഞ്ഞു, " നീ കുഞ്ഞാണ്.. ഇമ്മാതിരി കാര്യമൊന്നും ചർച്ച ചെയ്യല്ല് " ഇതും പറഞ്ഞു നടന്നു പോയി.

ഏത് വരെ പോകും എന്ന് എനിക്ക് കാണണം.

ഇനി ശെരിക്കും ഭായ് ക്ക് riya യോട് ഒന്നും ഇല്ലെങ്കിൽ... Riya ക്ക് വിഷമം ആകില്ലേ. നെഗറ്റീവ് അടിക്കല്ലേ ജെന്നി.. നമുക്ക് പോസിറ്റീവ് ആലോചിക്കാം

ഭായ് ഉം riya യും ഒരേ religion ആണ്. അപ്പോൾ പ്രശ്നം ഇല്ല. പോരാത്തതിന് അറിയേം ചെയ്യാല്ലോ. Riya എന്റെ ബാബി അയാൾ എനിക്കും പൊളിക്കാം.

കോച്ചിംഗ് ന് ഒരുമിച്ചു പഠിച്ച riya യെ നേരത്തെ അറിയില്ല എന്ന് പറഞ്ഞത് എന്തിനാണ്. അതാണ് ഇപ്പോഴത്തെ കൺഫ്യൂഷൻ.. ഒന്നും അങ്ങോട്ട് ഭായ് വിട്ട് തരുന്നില്ല..

Fall over him again and again ( മലയാളം )✔Where stories live. Discover now