part 15

657 103 169
                                    

Jenny pov

PA എന്നാൽ പ്രൊഫഷണൽ അസിസ്റ്റന്റ് ആണെന്ന ധൈര്യത്തിൽ ഞാൻ നിന്നു.  കുറച്ചു നേരം എന്നേം നോക്കി വായും തുറന്നു ഇരുന്ന sir കയ്യിലെ പേന താഴെ ഇട്ടു,  എന്റെ വിവരം കേട്ട ശേഷം അന്തം വിട്ടു ഇരിക്കുവാ കക്ഷി.. പോട്ടെ പോട്ടെ ഈ ജിന്നയിൽ നിന്നും ഇനി എന്തൊക്കെ പഠിക്കാൻ കിടന്നു mr ceo.  ഞാൻ ധൈര്യമായി എന്റെ പിരികം പൊക്കി അയാളെ നോക്കി.

"മാഡത്തിന്  വിരോധം ഇല്ലെങ്കിൽ ആ  ഗൂഗിൾ ഇൽ ഒന്ന് search ചെയ്തിരുന്നേൽ അറിയാമായിരുന്നു " അയാൾ പറഞ്ഞു,  ശേ എന്നെ മാഡം എന്നൊക്കെ വിളിക്കുന്നു... എനിക്ക് വയ്യ.. ഇതൊന്ന് റെക്കോർഡ് ചെയ്താലോ??  ഈ അവസരം ഇനി വരും എന്ന് തോന്നുന്നില്ല.

"Phone എടുക്കുന്നില്ലേ? " അയാൾ ചോദിച്ചു

"അതെന്താ sir ന്റെ കയ്യിൽ  phone ഇല്ലേ? " ഞാൻ ചോദിച്ചു. എനിക്ക് ഇപ്പൊ ഒടുക്കത്തെ ധൈര്യമാണ്.. ഇയാൾ എന്നെ പിരിച്ചു വിട്ടാലും എനിക്ക് പ്രശ്നം ഇല്ല.  ഞാൻ പല്ല് കാണിച്ചു ഇളിച്ചു.

"Phone എടുക്കാൻ " അയാൾ ആജ്ഞാപിച്ചു. 

ശബ്ദം കേട്ടിട്ട് പേടി ആയിട്ട് ഒന്നും അല്ല, എന്റെ കൈക്ക് പറഞ്ഞത് കേട്ടു ശീലം ഉള്ളത് കൊണ്ട് ഞാൻ phone എടുത്തു ഗൂഗ്ലി...

ഇതു കണ്ടു ഞാൻ ഒന്ന് ചെറുതായി ചിരിച്ചു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

ഇതു കണ്ടു ഞാൻ ഒന്ന് ചെറുതായി ചിരിച്ചു..

"അപ്പൊ അത് മനസ്സിൽ ആയല്ലോ അല്ലെ? " അയാൾ ചോദിച്ചു.

ഞാൻ അതെ എന്ന് തലയാട്ടി..

"അപ്പൊ ഞാൻ പറഞ്ഞു വന്നത്, നാളെ രാവിലെ ഡ്രൈവ് തന്നെ പിക്ക് ചെയ്യാൻ തന്റെ വീട്ടിൽ വരും. അവിടന്ന് എന്നെ വന്നു പിക്ക് ചെയ്യണം " അയാൾ പറഞ്ഞു

Fall over him again and again ( മലയാളം )✔Where stories live. Discover now