6.മോഹം✨

862 128 55
                                    

..... Ellavarum avarude seethechiyude pregnancy news ket orupad santhoshathil ayrunu ...

Avarude vivaaham kazhinjit 5varsham kazhinjirunnu...

Love marriage thaneyayrnu avarudethum ...

Vivaaham kazhinj 5 varshamaytum kuttikal ilathathinte vishamam avark nanayi undarnu..

Adhyaapakar aya avark avarude studentsinte presence ayrnu oru paridhivare avarude vishamangal marakkuvaan sahaayichirunnath ...
Pine Janakiyum......

Raminum seethaykum Jani avarude makalk thulyamayrnu..

Avare sambandhich avarude adhythe kunj en parayunth Janiyanu..

Enthaayaalum E santhosha varthamanam avarellaavrum  manas niranj akoshichu...

Elavarudeyum niranja punjiri Jani oru bhagath irunn nokikondeyirunu..

Prethykich Ram -seetha dhambathikaludeth...

റാം അവളെ ചുംബിക്കുന്നതും ആലിംഗനം ചെയ്യുന്നതും ജാനി, ആനന്ദം സ്ഫുരിക്കുന്ന കണ്ണുകളോടെ വീക്ഷിച്ചു കൊണ്ടിരുന്നു.

Itharam muhoortthangalk lifel vallatha oru artham undenn avalk thoni..

ആ കാഴ്ച്ചകൾ കാണുന്നതിന്റെ ഇടയ്ക്കെപ്പോഴോ അവളുടെ ഇരുകൈകളും തന്റെ ഉദരത്തിൻമേൽ അമർന്നു.

അവളും അങ്ങനെ എന്തോ ആഗ്രഹിക്കുന്ന പോലെ ..

അവളും അങ്ങനെ ഒരു നിമിഷം തന്റെ ജീവിതത്തിൽ കടന്നു വരുന്നത് സ്വപ്നം കാണുന്നതുപോലെ ...

അവളുടെ മോഹങ്ങൾ ഇങ്ങനെ അവളുടെ ഹൃദയത്തിൽ വർണ്ണ കൊട്ടാരം പണിയുമ്പോൾ മെല്ലേ ആ കൂട്ടത്തിൽ ഒരാളുടെ ദൃഷ്ടി അവൾക്ക് മേൽ പതിച്ചു.

ജിമിന്റെ .....

അവളുടെ കണ്ണുകളിലെ തിളക്കം അവൻ ശ്രദ്ധിച്ചതുപോലെ ..

അല്ലെങ്കിൽ ആ തിളക്കത്തിന്റെ അർത്ഥം അവന് ഗ്രഹിച്ചെടുക്കാൻ കഴിയുന്നത്പോലെ ..

അവൻ പതിയെ തിരിഞ്ഞ് ടെവിയെ നോക്കി, അവന്റെ ശ്രദ്ധ തന്നിലേക്ക് പതിയുന്നത് വരെ..

ഒടുവിൽ എപ്പോഴൊ ടെവിൻ - ജിമിൻ കണ്ണുകൾ തമ്മിലുടക്കി ..

ജിമിൻ പതിയെ തലതിരിച്ച് ജാനിയെ നോക്കി, ശ്രദ്ധ അവളിലേക്ക് തിരിയ്ക്കാൻ ടെവിനോട് ആവശ്യപ്പെടുന്നത് പോലെ ..

അത് മനസിലാക്കിയ ടെവി പതിയെ തന്റെ പ്രിയതമയെ ഒരുപാട് സ്നേഹ വാത്സല്യങ്ങളൊടെ നോക്കി ..

Tae ഒരു നിമിഷം ഞെട്ടി ജിമിനെ നോക്കി..

അവളുടെ മുഖത്തെ പതിവില്ലാത്ത ആ സന്തോഷത്തിന്റെ അർത്ഥം അവൻ മനസിലാക്കിയതുപോലെ ..

"I can't Live without You"♥️✨Where stories live. Discover now