38. എന്തുവായിത്?...🤷🏻

576 101 79
                                    


:
15k♥️🎊
:

ടെവിൻ തന്റെ ഫോണും കൈയ്യിൽ പിടിച്ച് അതിലേക്ക് തന്നെ നോക്കി അന്തംവിട്ട് നിൽക്കുകയാണ്..

" ഇതിപ്പോൾ എന്താ ഉണ്ടായത് ? ഇവളെന്തിനാ എന്റെ നേർക്ക് ചാടി കടിച്ചത്.. ഞാനതിനെന്താ ചെയ്തത് ?.... "

ടെവിൻ സ്വയം ചോദിച്ചു.

അവൻ വീണ്ടും അവളുടെ നമ്പറിലേക്ക് കാൾ ചെയ്യാൻ ശ്രമിച്ചെങ്കിലും അവളതൊന്നും തന്നെ അറ്റന്റ് ചെയ്തതേയില്ല.

ടെവിന് ടെൻഷനായി.

"ഇവൾക്കിതെന്ത് പറ്റി "?

അവൻ ചെയറിലേക്ക് ചെന്നിരുന്ന് ആകാശിനെ തന്റെ ക്യാബിനിലേക്ക് വിളിപ്പിച്ചു.

അൽപ സമയങ്ങൾക്കകം ആകാശ് ക്യാബിനിലേക്ക് വന്നു.

"എന്താ സർ" ?

" ആകാശ് , ഞാനൊന്ന് വീടുവരെ പോകുകയാണ്. അത്രയ്ക്ക് അർജന്റാണ്.. അതുകൊണ്ട് ഉച്ചയ്ക്ക് ശേഷമുള്ള മീറ്റിംഗുകൾ ആകാശ് ഒന്ന് ഡീൽ ചെയ്യാമോ ? "

" ങേ !!! ഞാനോ? സർ ഇതെന്താ ഈ പറയുന്നത്.., സർ മറന്നോ?

ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് ആ അമേരിക്കൻ കമ്പനിയുമായുള്ള വീഡിയോ കോൺഫറൻസ് വച്ചിരിക്കുന്നത്.

അത് താങ്കൾ തന്നെ സംസാരിച്ചാലേ ശരിയാകൂ..

ഒരു ഇടനിലക്കാരനെ വച്ച് സംസാരിച്ചാൽ ശരിയാകില്ല സർ.."

ആകാശ് പറഞ്ഞു.

Sheriyanu, America aasthanamayulla oru Multi National companyumai Innavanu oru meeting und..

Orupad naalukalayi avan sremikuna onnaanu e oru meeting...

Innath samsarich avarude manasil oru impression undakiyeduthale avaruamai nerit oru meeting avanu sadhyamakukayulu .

Aa companyumai oru nalla bandham avanu undaki edkan saadhichu kazhnjal Americayilek koodi avanavante business valarthi edkan sadhikum

Athinulla adhya chavittu padiyanu inathe e meeting..

Taevinte kazhiv kondum athmarthatha kondum thaneyanu ipol taevinumayoru meetinginu aa company swamedahya munnot vanirikunath...

Pakshe taevinariyam athinekal valiya deal anu avante veetil avane kathirikunath en .

E deal poyal Avan potenn vaykum..

Pakshe ath.... Athangane vittu kalayan patila..

Angane vitu kalayan alalo avanayale koode kootiyath ..

Onn avante dream project , matonn avante dreamsnu chirak vidarthuvanula prerana nalkunna aal..

"Ugh...."

"I can't Live without You"♥️✨Where stories live. Discover now