8. ആ ദിവസം🖤🔴

942 109 58
                                    

" ടെ - ടെവിച്ചായാ..."

ആ വിളി കേട്ട്, ടെവിൻ അവിടെ സ്തബ്ദനായി നിന്നു . .
അവന്റെ കൈകാലുകൾ ചലിപ്പിക്കാൻ പ്രയാസപ്പെടുന്നത് പോലെ ..
ശ്വാസം ഒരു നിമിഷത്തേയ്ക്ക് എങ്കിലും നിലച്ചത് പോലെ ..
അവന്റെ കൈയിൽ ഉണ്ടായിരുന്ന ഫോൺ അവനറിയാതെ വലിയൊരു ശബ്ദത്തോടെ നിലത്തേയ്ക്ക് വീണു.

സർവ്വ ദൈവങ്ങളെയും മനസിൽ ധ്യാനിച്ച് ടെവിൻ പതിയെ ആ ശബ്ദത്തിന്റെ ഉടമയുടെ നേരെ തിരിഞ്ഞു.

"ജാ നി"- അവൻ വിറയാർന്ന ശബ്ദത്തോടെ വളരെ പതിഞ്ഞ സ്വരത്തിൽ വിളിച്ചു.

Avante ulliloode orupad chinthakal avane ഭ്രാന്ത് പിടിപ്പിച്ചു കൊണ്ട് കടന്നു പോയി.

*' aval thaan jiminod paranjathokke ket kaanumo?

Athava ketitundenkil njan avalod nth marupadi parayum..?

Avalk e kettathoke ulkollan aakumo?..

Aval thanne pazhi parayumo..?'*...

Angane angane orupaadu chodhyangal ...

മറുതലയ്ക്കൽ ജിമിനും ഒരുപാട് ടെൻഷനിൽ ആയിരുന്നു.

ജാനിയുടെ ശബ്ദം അവനും കേട്ടതാണ്.

ഇനി എന്ത് ? എന്നുള്ള ചോദ്യം അവനെയും അലട്ടി തുടങ്ങിയിരുന്നു.

ഓരോന്നാലോചിച്ച് അവൻ മുറിയിലേക്ക് കയറി വാതിലടച്ചു.

ശേഷം ഇതൊന്നും അറിയാതെ മൂടിപ്പുതച്ചു കിടക്കുന്ന തന്റെ യൂഞ്ചിയുടെ ദേഹത്തേയ്ക്ക് ചേർന്ന് അവനും പതിയെ കണ്ണുകൾ അടയ്ക്കാൻ ശ്രമിച്ചു.. കഴിയില്ല എന്നറിയാമായിരുന്നിട്ട് കൂടി ....

:
:
:
:
:

"ഇച്ചായൻ കിടക്കുന്നില്ലേ ? സമയം എത്രയായിന്നറിയോ..."

Jani തെല്ലു പരിഭവത്തോടെ chodhichu..

Tae pathiye nilathu veena thante phone kuninj edthkond paranju..

"Njan വരുവാ ജാനി"

Ingane parayumpozhum avan avalude mukatheyk sookshich nokunundayrunu.

Paranjath aval keto, ketitum kelkatha bhaavathil nikuvanonn ariyanayi.

Pakshe avalude samsaarathilum perumatathilum avan jiminumay samsarichathonum aval ketitila en avanu thonni.

"Aa athu pottiyo.. arodayrunu e raathri samsaram..?"
Aval kottuvaaya itt kond phonil choondi kaanichu chothichu....

"Ohh ath muthassi ayirunu.. inn evng vilikan pateelalo.. angane vilichatha, avde officeloke nalla chood pidicha thirakanenn puthiya project entho vanitunden .. avarkini vayya .. elam enneyelpikanayi ingot varuvanenn..naattil vann visramikan plan undenn."

"I can't Live without You"♥️✨Where stories live. Discover now