12.The Empire of evils.. 🖤

830 113 48
                                    

" എന്റെ സ്വർഗ്ഗ രാജ്യത്തിലേയ്ക്ക് നിനക്ക് സ്വാഗതം Mr . പ്രദീപ്...." - അവൻ ഒരു ചിരിയോടെ തന്റെ പുതിയ അതിഥിയ്ക്ക് അഭിമുഖമായി വന്നിരുന്നു.

" ഞാനിതൊക്കെ നിർത്തണമെന്ന് വിചാരിക്കുന്നതാ.. പക്ഷേ, എന്താണെന്നറിയില്ല നിന്നെപ്പോലുള്ളവൻമാർക്ക് ഞാനിങ്ങനെ office , വീട്, friends എന്നും പറഞ്ഞ് മാത്രം നടക്കുന്നത് തീരെ ഇഷ്ടമാകുന്നില്ല എന്ന് തോന്നുന്നു." അവൻ ഒരു ദീർഘനിശ്വാസം എടുത്ത് കൊണ്ട് പറഞ്ഞു.

പ്രദീപ് ഇതെല്ലാം കണ്ട് പാതി ചത്ത അവസ്ഥയിലും ഒരു ഞെട്ടലോടെ ഇരിക്കുകയാണ്.

ടെവിന്റെ ഈ ഒരു രൂപം അവൻ ആദ്യമായി കാണുകയാണ്.

Avanariyavuna 'Taevin abraham Louis' ingane ayrunila ..

മിത ഭാഷിയായ ബിസ്നസിൽ മാത്രം ശ്രദ്ധ കേന്ദ്രികരിക്കുന്ന വളരെയധികം കർത്തവ്യ ബോധവും ഇച്ഛാശക്തിയുമുള്ള ഒരു ചെറുപ്പക്കാരൻ .
അങ്ങനെയുള്ള ഇയാൾ തന്നെ ഇവിടെ എന്തിന് പിടിച്ചു വച്ചിരിക്കുന്നു എന്നയാൾക്ക് മനസിലായില്ല.
അതും കേവലം ഒരു പീറപ്പെണ്ണിനു വേണ്ടി .

Pradeep avide inganeyoke chinthichkondirikkave Taevin മാർക്കിനെ കൈയ്യാട്ടി വിളിച്ചു.

മാർക്ക് ഓടി അടുത്തേക്ക് വന്നു.

മാർക്ക് ഓടി അടുത്തേക്ക് വന്നു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

ഇത് മാർക്ക്
ടെവിന്റെ സഹായി.
ടെവിന്റെ എല്ലാമാണ്,
സഹോദരന് തുല്യം.
ഒരു സന്തത സഹചാരി

" ആ ടൂൾ Box ഇങ്ങ് കൊണ്ട് വാ"
അത് കേട്ട ഉടനെ മാർക്ക് അകത്തുള്ള ഒരു റൂമിലേക്ക് ഓടി ഒരു ബോക്സുമായി വന്നു.

അത് ടെവിന്റെ മുന്നിലായുള്ള മേശമേൽ വച്ചു. ആ Box തുറക്കപ്പെട്ടു.

ആ Box നിറയെ ടെവിന്റെ ആയുധ ശേഖരങ്ങൾ ആയിരുന്നു.

ചെറിയ മൊട്ടുസൂചി മുതൽ തുടങ്ങിയിരിക്കുന്നു അതിലെ ആയുധങ്ങളുടെ കണക്ക്.

"I can't Live without You"♥️✨Where stories live. Discover now