11.അവൾ എന്റേതു മാത്രമാണ്.

880 105 65
                                    

Warning ⚠️ (mature language....athraykonula.... Ennalum....)...
*
*
......

" അടങ്ങി കിടക്കെടീ..."

അയാൾ ആക്രോശിച്ചു.

"നിന്റെ പ്രശ്നം എന്താടീ??.. എനിക്ക് പ്രായം കൂടിപ്പോയതോ, അതോ നിനക്കെന്റെ കഴിവിൽ വിശ്വാസം ഇല്ലാഞ്ഞിട്ടോ ..?"

"Please, എന്നെ വെറുതേ വിടണം.
ഞാൻ - ഞാൻ അങ്ങനെ ഒരു പെണ്ണല്ല . നിങ്ങൾ ഉദ്ദേശിക്കും പോലൊരു ആളല്ല ഞാൻ ..
നിങ്ങൾക്ക് - നിങ്ങൾക്ക് ആളുമാറിപ്പോയതായിരിക്കണം."

അവൾ തൊഴുകൈകളോടെ Ayaale nokkikkond ഏങ്ങലടിച്ചു പറഞ്ഞു.

"എടീ നീ വല്യ ശീലാവതി ചമയല്ലേ, നിന്നെപ്പോലുള്ള കുറേ എണ്ണത്തിനെ ഞാൻ കണ്ടിട്ടുള്ളതാ.. അവൾടെ ഒരു പൂങ്കണ്ണീര് .. അവിടെ അടങ്ങി കിടക്കെടീ.."

അയാൾ ആ കട്ടിലിന് നേരെ ചെന്ന് അവളുടെ മേലേയ്ക്ക് വീണ് കൊണ്ട് പറഞ്ഞു.

അവൾ പേടിച്ച് അവളുടെ ഇച്ചായന്റെ പേരുറക്കേ വിളിച്ച് അലറി കരഞ്ഞു.

അവളുടെ ജീവിതത്തിൽ ഇന്നേ വരെ അവളുടെ ഭർത്താവ് പോലും നിർബന്ധിച്ചിട്ടില്ലാത്ത ഒരു കാര്യത്തിനു വേണ്ടിയാണ് ഇയാൾ ഇപ്പോൾ ശ്രമിക്കുന്നത്.(bharthav anenkil polum nammude shareeram nammude thalparyam athinanu munthookkam✨)

Thaniykku pizhachath evide vachanenn aval orkan sremichu.. pakshe bhayam kaaranam avalkonum orthedukkaan sadhichilla..

Ichayan enthkond thanich thanne puratheyk viduavan thaalparyam kaanichirunnilla en avalk eathand bodhyamai thudangi .(avale pootiyitala tae nokiyirunath but avanu epozhum cherya tension undarnu)

Ithupole ula shathrukal avark business fieldil undenn ichayan avalod paranjittundengilum vivaaham kazhinj oru masam akuna udane thane itharam oru saahacharyathil thaan vann pedumenn aval theere vichaarichirunnilla..

അവളുടെ ദേഹം വിറ കൊള്ളുവാൻ തുടങ്ങി. കണ്ണുകളിൽ നിന്നും കണ്ണുനീർ ധാര ധാരയായി ഒഴുകി.
ഇച്ചായൻ ഒന്നു പെട്ടന്ന് വന്ന് തന്നെ ഇവിടുന്ന് രക്ഷപ്പെടുത്തിയിരുന്നുവെങ്കിൽ എന്ന് അവൾ ദൈവത്തോട് യാചിച്ചു കൊണ്ടിരുന്നു.

Avalude manas niraye ipol avalude ichayan mathrame undayrunulu..

പൊടുന്നനെ അവളുടെ കവിളിൽ ഒരു അടി പൊട്ടി.
* അവൻ ചെയ്ത അടുത്ത തെറ്റ്.

അവിൾ പേടിച്ചരണ്ട കണ്ണുകളോടെ അയാളെ നോക്കി.

അവളുടെ ഹൃദയത്തിന്റെ സ്പന്ദനം ഏതു നിമിഷവും നിലച്ചു പോയേക്കാം എന്നവൾക്ക് തോന്നി.

"I can't Live without You"♥️✨Where stories live. Discover now