ɪɴᴛʀᴏᴅᴜᴄᴛɪᴏɴ...

692 61 4
                                    

ആദ്യമായി എഴുതുന്ന ff ആണ് എന്റെ try ആണ്.... കർത്താവേ കാവൽ മാലാഖാമാരെ... കാത്തോണേ....

പിന്നെ ഈ stry ക്ക് എന്തേലും പോരായിമ ഉണ്ടേൽ ക്ഷമിക്കണം.... പിന്നെ ഒട്ടും കൊള്ളില്ല എന്ന് തോന്നുവാണേൽ... പിന്നെ..... ഒക്കെ നിങ്ങടെ ഇഷ്ടം....

അപ്പൊ ഞാൻ stry പറ്റി ഒന്ന് പറയാം... Pure imaginary stry ആണ്.. So,നമ്മുടെ നാട്ടിൽഇങ്ങനെ ഒക്കെ നടക്കുവോ എന്ന് ചോദിച്ചാൽ എന്നിക് ഉത്തരം ഇല്ല....  പിന്നെ ആദ്യം ഒന്നും ഒത്തിരി സംഭവങ്ങൾ കാണില്ല.... ഒരു half ഒക്കെ ആകുമ്പോൾ intresting ആകുവാരിക്കും... എന്നാണ് എന്റെ ഒരു പ്രേതിക്ഷ....എന്റെ ആദ്യ stry ആയതുകൊണ്ട് തന്നെ mistakes ഒക്കെ കാണും..... ഒന്നും കാര്യമായി എടുക്കേണ്ട... അപ്പൊ ഇഷ്ടയൽ support ചെയുക... ഇഷ്ടം ആയെങ്കിൽ ഒന്ന് votum ചെയ്തേക്ക്... ഒരു vote അല്ലെ മാഷേ... അങ്ങ് ചെയ്തേക്ക്... ആരും ഒന്നും പറയില്ലാന്നെ....

അപ്പൊ നായികയെ ഒന്ന് പരിചയപ്പെടുത്തി തരാം.... ഒരു ചെറിയ ഇൻട്രോ...

𝐽𝑜𝑜𝑛 𝑇𝑟𝑒𝑠𝑎 𝑀𝑎𝑟𝑖𝑎𝑚

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

𝐽𝑜𝑜𝑛 𝑇𝑟𝑒𝑠𝑎 𝑀𝑎𝑟𝑖𝑎𝑚...
𝑗𝑜𝑜𝑛𝑖𝑒... എന്ന് നമ്മക്ക് വിളിക്കാം....

Age ചോദിക്കരുത്... കുട്ടിക്ക് പ്രായം ചോദിക്കുന്നത് ഇഷ്ടല്ല...

Cardiologist docter ആണ്... പിന്നെ joonie കുഞ്ഞായിരുന്നപ്പോൾ അച്ഛനും അമ്മയും മരിച്ചതാ...പിന്നെ ഒരു orphanage ഇൽ ആരുന്നു വളർന്നെ... പഠിക്കാൻ മിടുക്കി ആരുന്ന കൊണ്ട്.. Scholarships ഒക്കെ ഉണ്ടാരുന്നു... ഇപ്പോ ഒരു hospital ഇൽ work ചെയുന്നു.....

ബാക്കി ഒക്കെ നമ്മക് പോകുന്ന പോലെ അങ്ങ് നോക്കാം.... എന്നാ ok bye...

---------------------------------------------------

ശെരിയായിട്ടില്ല എന്ന് എനിക്ക് അറിയാം... എന്നാലും ഒരു രസം...







                                  (𝑌𝑜𝑢 𝑐𝑎𝑛 𝑑𝑖𝑟𝑒𝑐𝑡𝑙𝑦 𝑠𝑘𝑖𝑝 𝑡𝑜 
                                       𝑐ℎ𝑎𝑝𝑡𝑒𝑟 :15 ☺︎︎)

CHECKMATE. (Paperhearts)Where stories live. Discover now