chapter :3

287 50 29
                                    

𝑙𝑒𝑡 𝑚𝑒 𝑡𝑒𝑙𝑙 𝑦𝑜𝑢 𝑎 𝑠𝑒𝑐𝑟𝑒𝑡 ?

𝑇ℎ𝑒𝑟𝑒 𝑖𝑠 𝑛𝑜 𝑛𝑒𝑥𝑡 𝑙𝑖𝑓𝑒,𝑛𝑜𝑤 𝑖𝑠 𝑒𝑣𝑒𝑟𝑦𝑡ℎ𝑖𝑛𝑔...
   

Baa bakki nokka...

--------------------------------------------------------

#After one week...

ഇപ്പൊ Joonie അത്യാവിശം hospital ആയിട്ട് ഇണങ്ങി...നമ്മുടെ Lee dr.ഇന്റെ വലം കൈ ആണ് Joonie ഇപ്പൊ..പിന്നെ Sara യും Krithi യും Joonie യും ഇപ്പൊ നല്ല കൂട്ടായി....ഇത്രെയൊക്കെയാണ് ഒരു week ഇൽ നടന്നെ...

ഇപ്പോ Sona യും Joonie യും library വരെ വന്നതാ...

#𝐴𝑡 𝑙𝑖𝑏𝑟𝑎𝑟𝑦....     

Sona : joonie

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Sona : joonie..joonie...എടി പോത്തേ...

Joonie : oh..എന്നാടി....ഒന്ന് പതുക്കെ ഇത് library യാ..

Sona : നീ ഇത് എപ്പോ തുടങ്ങിയതാ..അവളുടെ ഒരു ഒടുക്കത്തെ book വായന....ബാക്കി ഉള്ളവർക്ക് bore അടിച്ചിട്ട് വയ്യ..

Joonie : എന്നാ പോയി രണ്ടു റൗണ്ട് ഓടിട്ട് വാ...

Sona : നീ പോടീ..1 2 3 4 ഇത് മുഴുവൻ നീ വായിച്ചു തീർക്കുവോ..

Joonie :ah..ചെലപ്പോ തീർത്തോനൊക്കെ ഇരിക്കും..നീ ഇങ്ങനെ ഒച്ച വെച്ച ആൾക്കാരുടെ വായിലിരിക്കുന്നത് കേപ്പിക്കുവോ...

Sona : എടി..എപ്പോ തുടങ്ങിയതാ..നമ്മക്ക് പോവാ..ഇല്ലേ ഞാൻ ഇപ്പൊ ഇവിടെ കടന്ന് കാറും...

Joonie : oh...വാ പോവാം 😒
ആയോ..ദേ..

Sona :ehh..എന്നാ..ehh..👀

Joonie : lee docter...

Sona : എന്നാ 🤨

Joonie : അതെന്റെ senior docter ആണെന്ന്..dr.lee...വാ ഞാൻ പരിചയപ്പെടുത്തി തരാം..

Sona : oh..അതാരുന്നോ ഞാൻ കരുതി വല്ലോ look പയ്യന്മാർ വന്നെന്ന് 😒

Joonie : hai..docter gud mrg..

CHECKMATE. (Paperhearts)Where stories live. Discover now