Chapter :6

231 45 81
                                    

𝒔𝒐, 𝒚𝒐𝒖 𝒂𝒓𝒆 𝒕𝒉𝒆 𝒐𝒏𝒆 𝒅𝒆𝒔𝒕𝒊𝒏𝒆𝒅 𝒇𝒐𝒓 𝒎𝒆 ?

Baa bakki nokkam...

---------------

𝘼𝙛𝙩𝙚𝙧 𝙩𝙬𝙤 𝙙𝙖𝙮𝙨 .....

@ sona 's🏠

Evening 6:30 pm..

Joonie hospital നിന്ന് വന്നു.... വന്നപ്പോ susan ഉം അലോഷയ് ഉം ഏതൊക്കെയോ സംസാരിക്കുവാരുന്നു....

Susan : ha..മോളുവന്നോ...വേഗം പോയി Fresh ആയി വാ..Mummy ക്കും Pappa കും കുറച്ചു കാര്യങ്ങൾ സംസാരിക്കാൻ ഉണ്ട്...

Joonie : Ahh..ഞാൻ പെട്ടന് fresh ആയിട്ടവരാം..

Joonie fresh ആകാൻ പോയി..

Sona ithuvare വന്നിട്ടില്ല.

#After sometime....

@ kitchen...

Susan dinner ഉണ്ടാക്കുന്നു...അപ്പൊ Joonie അങ്ങോട്ട് വന്നു..

Joonie help ഒക്കെ ചെയുന്നു...

Joonie : Mummy ക്ക് എന്തോ പറയാൻ ഉണ്ടെന്ന് പറഞ്ഞില്ലേ ഏതാ അത്

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.


Joonie : Mummy ക്ക് എന്തോ പറയാൻ ഉണ്ടെന്ന് പറഞ്ഞില്ലേ ഏതാ അത്..

Susan : Sona കൂടി വരട്ടെ എന്നിട്ട് പറയാം 🙂

അങ്ങനെ അവർ Food ഒക്കെ ഉണ്ടാക്കികൊണ്ട് ഇരുന്നപ്പോ Sona വന്നു പിന്നെ അവൾ Fresh ആകാൻ പോയി...

𝑺𝒌𝒊𝒑 𝒕𝒐 𝒅𝒊𝒏𝒏𝒆𝒓 𝒕𝒊𝒎𝒆 ....

അവർ 4 പേരും food കഴിക്കുന്നു...

Susan ഒന്ന് അലോഷ്യസ് നെ നോക്കുന്നു...

Aloshious : നീ പറ..

Susan : വേണ്ട ഇച്ചായൻ പറ..

Aloshious : aish..നീ പറ സൂസമ്മേ...

Susan : ഇച്ചായൻ അല്ലെ മൂത്തത് ഇച്ചായൻ പറ...

Sona : ആരേലും ഒന്ന് പറ...എന്നാ എന്റെ ചിക്കൻ fry തീർന്നോ...ഈ Joonie full തിന്നുകാണും...സത്യം പറയെടി നീ തീർത്താ...

CHECKMATE. (Paperhearts)Where stories live. Discover now