💐ꪑꪖꪀᧁꪖꪶꪗꪖꪑ 💐🎊

242 45 113
                                    


എന്റെ കർത്താവെ...നിങ്ങൾ ഇവിടെ നിക്കുന്നത് ഒള്ളോ..🤦🏼‍♀️

ഇപ്പോഴാണോ വരുന്നേ..ശോ..

Ahh..പോട്ടെ വെല്ലോം കഴിച്ചാരുന്നോ
പാലപ്പവും vegetable stew ഉം ഒണ്ട്..ബാ...

സൂസമോ..പിള്ളേർക്ക് വെല്ലോം കഴിക്കാൻ കൊണ്ടുക്ക്...

Susan : ദേ ഇപ്പൊ എടുക്കാം...

ഇനി എന്റെ പുറകെ നടക്കാതെ പോയി വല്ലതും കഴിക്ക് പിള്ളേരെ...

Ahh..പോവല്ലേ പോവല്ലേ കുറച്ചു morning scene കാണാം...

കഴിച്ചോണ്ട് കേട്ടാമതി...

പിന്നെ ഒരു കാര്യം എന്റെ dialouge inverted comma(" ") ഇൽ ഉള്ളതെ...

𝘧𝘭𝘢𝘴𝘩 𝘣𝘢𝘤𝘬....

Morning 5:30...

Joonie രാവിലെ എണിറ്റു...Sona നല്ല ഉറക്കം...

വീട്ടിൽ അങ്ങനെ ആരും വന്നില്ലാരുന്നു..ഞാൻ ഒണ്ട് അലോഷ്യസ് ഒണ്ട് susan ഉണ്ട് sona, joonie പിന്നെ അലോഷ്യസ് ഇന്റെ അമ്മ ഉണ്ട്..

Joonie കിച്ചൺലോട്ട് പോയി വെള്ളം എടുക്കുവാർന്നു..അപ്പൊ അങ്ങോട്ട് Susan വന്നു..

Susan : മോളെ..നീ നേരത്തെ എണീറ്റോ..

Joonie : ahh..mummy ഞാൻ എണിറ്റു..ഉറക്കം വരുന്നില്ലാരുന്നു...

Susan : sona എണീറ്റില്ലേ..അവളെ പോയി എണീപ്പിക്ക് കൊറേ പണി ഒണ്ട്..

Joonie : ahm..ഞാൻ പോയ്‌ വിളിച്ചിട്ട് വരാം..

At Sona ' s room...

Sona വാഴ വീട്ടിയിട്ടതുപോലെ കെടന്ന് ഉറങ്ങുന്നു...

Joonie : Sona എടി എണീക്ക്...( കുലുക്കി വിളിക്കുന്നു )

Sona : പോടീ..ഉറങ്ങട്ടെ..

Joonie :എന്റെ പൊന്നു sona എനിക്ക്..ഒത്തിരി പണി ഒണ്ട്..ഇന്നല്ലേ കല്യാണം..

Sona : ആരുടെ കല്യാണം ( പകുതി മയക്കത്തിൽ )

Joonie : എടി പോത്തേ എന്റെ..

Sona : ahno..എങ്കിൽ നീ പോയി കേട്ടിട്ട് വാ..ഞാൻ ഉറങ്ങട്ടെ...

Joonie sona ടെ നടുനോക്കി ഒറ്റ ചവിട്ട്...ദേ കടക്കുന്നു വെട്ടിയിട്ട വാഴപോലെ നിലത്ത്..

Joonie left..

Current time....

എല്ലാരും പള്ളി പോകാൻ ready ആകുന്നു...

CHECKMATE. (Paperhearts)Where stories live. Discover now