Chapter :17

155 32 19
                                    


അപ്പൊ Jackson വന്നു അന്വേഷണം ഒക്കെ start ചെയ്തു. അവിടെ അല്ലെ നിർത്തിയെ...🤔

ആണ്..അവിടെ നിർത്തിയെ...😌

എന്നിട്ട് ഉണ്ടെല്ലോ Jackson Jennie യോട് പറയുവാ..എന്തുവാ..? Body പോസ്റ്മാർട്ടത്തിന് കൊടുക്കണം എന്ന്.😌

അങ്ങനെ body പോസ്മാർട്ടത്തിന് അയച്ചു..അത് കഴിഞ്ഞു funeral നടത്തും....

#Back to the story...

# At office...

Jin inn office ill vann rand divasam kudi..

Jin file okke nokkikond irikkunnu...Appo hobi angott vannu...

Hobi : May i come in

Jin : Yes come in..

Hobi akathu keri vann kaiyil ondarunna file table kk vechu..

Hobi : എനിക്ക് ഒരു   രണ്ടാഴ്ച്ചതെ ലീവ് വേണം..അമ്മച്ചിക്ക് സുഖം ഇല്ല എനിക്ക് ഒന്ന് നാട്ടിൽ പോണം..

Jin : mm..പൊക്കോ...Tae യോട് പറഞ്ഞാൽ  മതി

Hobi : Tha-thanks..

Hobi purathekk irangi poyi..velilekk irangunnen munb Jin ne onn cherythayi hobi nokki..Laptop lekk mathram shredich irikuvarunnu Jin...

----------------

#At Hospital...

Jennie &felix cafe യിൽ ചായേം പപ്പ്സും കഴിക്കുന്നു..+ Jackson നു വേണ്ടി w8 ചെയുന്നു..

Jennie : പോസ്റ്മാർട്ടും result വന്നാൽ അറിയാം  ഇത് ഒരു സാധാരണ മരണം ആണോ അതോ ഒരു കൊലപാതകം ആണോ എന്ന്..

Felix : ആർക്കറിയാം  ആ Tae തന്നെ ആണോ കൊന്നേ എന്ന്..

Jennie : അതെന്ന പറച്ചിലാ...സ്വന്തം അച്ഛനെ ആരേലും കൊല്ലുവോ..ഇനി കൊന്ന തന്നെ..അവൻ എന്തിനാ ഈ case അന്വേഷിക്കാൻ മുന്നിട്ട് നിൽക്കുന്നെ..

Felix : CBI കണ്ടിട്ടില്ല അല്ലെ...അതിൽ ജഗദീഷ് അല്ലെ കൊല്ലുന്നേ..but ആയാൽ തന്നെ അല്ലെ CBI യെ കൊണ്ട് ആ case അന്വേഷിപ്പിക്കണം എന്ന് പറയുന്നേ..

Jennie : പൊട്ടത്തരം പരതെടാ പൊട്ടാ..ഒള്ള സിനിമ എല്ലാം കണ്ടിട്ട് വന്നു നിൽക്കുവാ..

Felix : ഇനിം  സെക്രട്ടറി Hobi അരിക്കുവോ 🤔

Jennie : Arggg...

Jennie : Arggg

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
CHECKMATE. (Paperhearts)Where stories live. Discover now