Chapter :8

213 41 39
                                    

𝑌𝑜𝑢 𝑑𝑜𝑛'𝑡 𝑛𝑒𝑒𝑑 𝑒𝑣𝑒𝑟𝑦 𝑒𝑦𝑒 𝑜𝑛 𝑦𝑜𝑢,𝑗𝑢𝑠𝑡 𝑡ℎ𝑒 𝑟𝑖𝑔ℎ𝑡 𝑜𝑛𝑒..

Baa..bakki nokkam..

-------------------

Ahh..angane Namjin adipoliayitt ponu...Tae Krithiyum happy ayitt ponu Hobichanum Sarammayum kookieyum sugayi irikkunnu..angane ella couples um happy...

#Morning 8:00 am..

Jinettanum, Taeyum ravile office ഇൽ പോയി meeting ഉണ്ടെന്നുംപറഞ്.

Joonie ഇന്ന് പോയില്ല leave എടുത്തു..

ഇപ്പോ saviour ഉം Joonie യും breakfast കഴിക്കുന്നു..

--------------

Joonie : Appa എപ്പോഴാ office ലോട്ട് പോണേ..

Savior : ഞാൻ ഒരു 9 മണി ഒക്കെ ആകുമ്പോ ഇറങ്ങും..

Joonie : ahm..ഞാൻ Appa ക്ക് ചായ എടുക്കാം...

Saviour : എന്റെ room ഇൽ medicine ഇരിപ്പുണ്ട് അതുടി എടുത്തോ..

Joonie : Ahm..

#Time skip....

Joonie പുള്ളിക്ക് മരുന്നും ചായയും ഒക്കെ കൊടുത്ത്...ഒരു 9 മണി ആയപ്പോ പുള്ളി office പൊകുവേം ചെയ്തു..

ഇപ്പോ Joonie ഒരാൾക്ക് വേണ്ടി കാത്തിരിക്കുവാ...




ആർക്കുവേണ്ടിയാ..👀













👀👀






അങ്ങനെ കാത്തിരുന്ന ആളു വന്നു..




Sona 💥💥



Sona 💥💥

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.





Jinettan ആണെന്ന് കരുതിയോ..😌🤭

കരുതി എന്ന് പറ..ഇല്ലേ ഞാൻ ചമ്മും 😅

Joonie sona ടെ അടുത്തോട്ടു ഓടിച്ചെന്നു...

Joonie : കിട്ടിയോ...

Sona : എന്ത് 😏

Joonie : കളിക്കാതെ പറ..

Sona : ahh കിട്ടി..but ഞാൻ നോക്കിയില്ല കൊള്ളാമോ എന്ന്..

CHECKMATE. (Paperhearts)Where stories live. Discover now