𝘤𝘩𝘢𝘱𝘵𝘦𝘳 :1..

618 60 23
                                    

𝐷𝑜𝑛'𝑡 𝑡𝑎𝑘𝑒 𝑟𝑒𝑣𝑒𝑛𝑔𝑒 ..𝑙𝑒𝑡 𝑘𝑎𝑟𝑚𝑎 𝑑𝑜 𝑎𝑙𝑙 𝑡ℎ𝑒 𝑤𝑜𝑟𝑘.

അപ്പൊ തുടങ്ങുവല്ലേ.......

---------------------------------------------------------

അവൾ പതിയെ shower on ചെയ്തു.. തണുത്ത ജലം അവളുടെ മുടിയിഴകൾക്കിടയിലൂടെ പതിയെ അവളുടെ ശരീരത്തെ ആവരണം ചെയ്തു. ഒരു പക്ഷെ അവൾ അവളുടെ ജീവിതത്തിൽ ഏറ്റവും വെറുക്കുന്ന ദിവസം അരിക്കും ഇത്..അവളുടെ മാതാപിതാക്കളെ അവൾക്ക് നഷ്ടം ആയ ദിവസം..12 ആം വയസ്സിൽ കുടുംബം നഷ്ടം ആയ അവൾക്ക്. ഇനി ജീവിതത്തിൽ ചെയ്തു തീർക്കാൻ ഒന്നും ഇല്ല.. അവളെ ഈ കാലം അത്രെയും സ്നേഹിച്ചവരെ... തിരിച്ചു സ്നേഹിക്കുക അല്ലാതെ..

സ്വന്തം കാലിൽ നിന്ന് ബാക്കിഉള്ള ജീവിതം ജീവിക്കണം എന്ന് മാത്രം..... എത്ര കഷ്ടപ്പാട് ഉണ്ടായിരുന്നിട്ടും വളരെ strong ആയി ആണ് ജീവിക്കുന്നത്...

Shower ലെ തണുത്ത വെള്ളത്തിൽ അവൾ ആകെ നനഞ്ഞിരുന്നു. അത്രെയും നേരം അവൾ പിടിച്ചു വെച്ചിരുന്ന കണ്ണുനീർ അവളുടെ കണ്ണുകളിൽ നിന്ന് ഒഴുകാൻ തുടങ്ങി...
കണ്ണുകൾ ഇറുക്കി അടച്ചുകൊണ്ട് അവൾ അവളുടെ കണ്ണുനീർ പിടിച്ചു നിർത്താൻ നോക്കി... പക്ഷെ എന്തിനാണ്.. അവൾ കരച്ചിൽ അടക്കിപിടിക്കുന്നത്... അവൾ ഇപ്പൊ കരയുന്നുണ്ടെങ്കിൽ അതിനു അർത്ഥം അവൾ ഒരു നിസ്സഹായ ആണെന്നല്ല... മറിച് strong ആണ്....

Bathroom ഇന്‌ വെളിയിൽ നിന്ന് ആരുടയോ ശബ്ദം വരുന്ന തായി അവൾ ശ്രദ്ധിച്ചു....
എടാ, നീ അതിന്റെ അകത്തു കേറി എന്നാ എടുക്കുവാ.... നീ ഇപ്പോഴും കരയുവാനോ...കരഞ്ഞു കരഞ്ഞു നീ ഇനി വല്ലോ അസുഖോം വരുത്തി വെക്കുവോ....

Joonie പതിയെ shower off ചെയ്ത് door തുറന്നു....കരഞ്ഞു കലങ്ങിയ കണ്ണുകളോടെ അവൾ പുറത്തേക്ക് ഇറങ്ങി....
. ??: കണ്ടോ കരഞ്ഞു കരഞ്ഞു കണ്ണൊക്കെ ചുമന്നു. എന്തിനാ ഇങ്ങനെ കരയണേ. നാളെ interview ഉള്ളതല്ലേ... കരഞ്ഞു വയ്യാണ്ടായാ എന്നടുക്കും.Mummy വിളിച്ചാരുന്നു നിന്നേം കൊണ്ട് വരാൻ പറഞ്ഞു... അവർ അവിടെ നോക്കിയിരിക്കുവാ നമ്മളെ...

Joonie: ഇല്ല, ഞാൻ വരുന്നില്ല നീ പൊക്കോ...

??:അതൊന്നും പറഞ്ഞ പറ്റില്ല. നിന്നെ ഇന്ന് ഒറ്റക്കാക്കിയാൽ നീ രാത്രി മുഴുവൻ ഇവിടെ ഇരുന്ന് കരയും.. എനിക്കറിയ...

CHECKMATE. (Paperhearts)Where stories live. Discover now