chapter :7

257 44 44
                                    

𝐻𝑜𝑤 𝑑𝑜 𝑦𝑜𝑢 𝑘𝑛𝑜𝑤 𝑡ℎ𝑎𝑡 𝑦𝑜𝑢'𝑟𝑒 𝑖𝑛 𝑙𝑜𝑣𝑒 ?
𝑤ℎ𝑒𝑛 𝑖𝑡 ℎ𝑢𝑟𝑡𝑠 𝑏𝑢𝑡 𝑦𝑜𝑢 𝑠𝑡𝑖𝑙𝑙 𝑤𝑎𝑛𝑡 𝑡𝑜 𝑠𝑡𝑎𝑦.

     

Hloo...

Enikk ningalod oru karyam parayan ind..🙁

Enna enn vecha..ithinte avasan parayam🙁

Baa bakki nokka..

------------------------------------------------------------

Ahh..കല്യാണം കഴിഞ്ഞ ആ രാത്രി വേറെ പലതും നടന്നു..🙂 ( don't think any rubbish..enthelum nadanna njan parayam  😬)

Joonie രാത്രി ഉറങ്ങിയില്ല sona യെ വെല്ലാണ്ട് miss ചെയുന്നുണ്ടാർന്ന്..

പിന്നെ Jinettan പറഞ്ഞത് സമാധാനിപ്പിച്ചു...

Sona യും ഉറങ്ങി ഇല്ലാരുന്നു..രാത്രി എല്ലാം Joonie നെ കുറിച് ഓർത്ത് കടക്കുവാരുന്നു..

എന്താല്ലേ...ഇങ്ങനെ ഒരു റീലേഷൻ ഒണ്ടാകാനും വേണം യോഗം...

-----------------

After 2 days....

Morning  8:30...

ഇന്ന്  Jinettan ന്റെ ഒക്കെ വീട്ടിൽ വെച്ച് ഒരു function ഉണ്ട്..ഒരു ചെറിയ party..

അവരുടെ bussiness friends,partners ഒക്കെ ആയിട്ട്...

അപ്പോ രാവിലെ എല്ലാരും ഓരോ പണിയിൽ busy ആണ്..

Jinettan cook ചെയുന്നു...Tae തൂത്തുവാരുന്നു.Joonie Tae നെ സഹായിക്കുന്നു..

Saviour പുള്ളിടെ room ഇൽ എന്തോ ചെയുന്നു...

അപ്പൊ ഇവര്  ജോലിചെയ്യുന്നു എന്ന് പറയുമ്പോൾ നിനക്ക് doubt വരും അതെന്താ ഇവിടെ servants ഒന്നും ഇല്ലേ എന്ന്..

ഇവിടെ servants ഒന്നും ഇല്ല....പുറത്തുന്നു ഒരാളെ saviour നിർത്താൻ സമാധിക്കാറില്ല...Hobichan അല്ലെങ്കിൽ dr.lee ഇവരെ മാത്രേ പുള്ളി വീട്ടിൽ കേറ്റുവൊള്ളൂ...അതിനു കാരണങ്ങൾ ഉണ്ടെന്ന് കൂട്ടിക്കോ...

പിന്നെ ഇതിലെ കതപാത്രങ്ങളെ ഒന്നും വിശ്വസിക്കണ്ട...🙄

-----------

Joonie : ഇന്ന് ഒത്തിരി പേര് വരുവോ Tae..

Tae : ahh..kurach പേരൊക്കെ കാണും..എന്റെ രണ്ട് friends ഒണ്ട് പിന്നെ Jinettan ന്റെ ഒരു friend ഒണ്ട്..പിന്നെ full Appa ടെ പരിചയക്കാർ ആരിക്കും..

Joonie :  mummy,pappa,sona വരുന്നുണ്ട് ഇന്ന്..

Tae : ഓ..അതാണ് ഇത്ര സന്തോഷം ലെ..

CHECKMATE. (Paperhearts)Where stories live. Discover now