chapter :4

260 54 10
                                    

𝑀𝑒𝑒𝑡𝑖𝑛𝑔 𝑦𝑜𝑢 𝑤𝑎𝑠 𝑎 𝑓𝑎𝑡𝑒 ....

  Baa bakki nokka...

--------------------------------------------------------------

#Aᴛ sᴏɴᴀ 's ʜᴏᴜsᴇ...

രാവിലെ ഒരു 8:00 am....

Susan : Joonie ഒരു ദോശ കൂടി വെക്കട്ടെ..
  

Joonie : വേണ്ട mummy time പോയി ഞാൻ പോട്ടെ..ഞാൻ ഇപ്പൊ തന്നെ ലേറ്റ് ആയി..

Susan : നേരത്തെ എണീക്കാൻ പറഞ്ഞ കേക്കുലല്ലോ..പിന്നെ എന്നാ ചെയ്യാനാ..sona മോളെ നിനക്ക് ഒരു ദോശ വെക്കട്ടെ...

sona മോളെ നിനക്ക് ഒരു ദോശ വെക്കട്ടെ

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Sona : ah തന്നേരെ..ഏതോഇപ്പൊ കുറച്ചായിട്ട് ഭയങ്കര വിശപ്പ്...

Joonie : oh..മതി കേറ്റിയത് ..ബാ പോകാം..ഞാൻ late ആയി..

Sona : ഒറ്റ ഒരണ്ണം കൂടി..ഈ ചമ്മന്തി കുട്ടി ദേ ഒരണ്ണം..

Joonie :ദേ കോപ്പേ മതി തിന്നത് വരുന്നുണ്ടോ..എടി പട്ടി  തിന്നത് മതിയെന്ന്..

(Joonie plate sona ടെ കയ്യിന്നു വാങ്ങി വെച്ച്..)

Joonie  :sorry mummy..mummy ടെ മോൾക്ക് എന്നും എന്റെ വായിൽ ഇരിക്കുന്ന കേട്ടില്ലേ സമാധാനം ഇല്ല..

Sona : എന്നതാണോ..ഇവിടെ വെള്ളപ്പോഴുമാണ് ദോശ ഒക്കെ ഉണ്ടാക്കുന്നെ ..അന്ന് തിന്നാനും സമയിക്കുല..😑

Joonie : വൈകിട്ട് വന്നിട്ട് നീ തിന്നോ..ആരു പറഞ്ഞു തിന്നേണ്ട എന്ന്..

Sona :😑😑

#Aᴛ ʜᴏsᴘɪᴛᴀʟ ...

       Joonie reception ഇന്റെ അവിടെ നിക്കുവാരുന്നു അപ്പൊ Sara അതുവഴി വന്നു...

Sara : Joonie താമസിച്ചില്ലേ..savoiur sir വന്നു ..Lee dr.ഉം ഇല്ലാത്തപ്പോ നേരത്തെ വരണ്ടേ..വേഗം ചെല്ല്..

Joonie :ഉയോ sir വന്നോ...ശോ താമസിച്ചു..

Sara : ah..ഇനി പറഞ്ഞോണ്ട് നിക്കാൻ നേരം ഇല്ല പെട്ടന്ന് ചെല്ല്..

CHECKMATE. (Paperhearts)Where stories live. Discover now