"🥀SOUL - NOOR / KIM kingdom 🏯

841 60 9
                                    

കഥ നടക്കുന്നത് 19 ആം നൂറ്റാണ്ടിൽ ആണ് 🌚.....

🥀സിതാംഖണ്ഡ് എന്ന രാജ്യം നൂർ KINGDOM.... അവിടെയുള്ള ജനങ്ങളുടെ ഹൃദയം കവർന്ന രാജാവ് അദ്ദേഹത്തിന്റെ പെണ്മക്കളിൽ മൂത്തവൾ അവളാണ് ഈ കഥയിലെ നായിക....
ബീഗം 👸ആലിയ ഖമ്നൂർ അലി ഖാൻ 🌸

🥀DEAGU   അടക്കിവഴുന്ന  കിം കിങ്ടോമ്

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

🥀DEAGU അടക്കിവഴുന്ന കിം കിങ്ടോമ് ... അവിടുത്തെ രാജാവിന്റെ ഒരേഒരു മകൻ അദ്ദേഹത്തിന്റെ മകൻ emperor 🤴കിം തഹ്‌യുങ് 🌸... അവനാണ് നുമ്മ ഗഥയിലെ നായകൻ....

🥀KIM സാമ്രാജ്യത്തിന്റെ അധിപൻ അദ്ദേഹത്തിന്റെ മകളുടെ മകൾ

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

🥀KIM സാമ്രാജ്യത്തിന്റെ അധിപൻ അദ്ദേഹത്തിന്റെ മകളുടെ മകൾ.... ഭാവി രാജാവ് കിം തഹ്‌യുങ് ന്റെ ഭാവി പത്നി ക്വീൻ 👸കിം സൂആൻ🌸... ഇവളാണ് നുമ്മ ഗഥയിലെ മറ്റൊരു നായിക....

🥀KIM താഹയുങ് ന്റെ കാളികൂട്ടുകാരൻ വിശ്വസ്ഥൻ

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

🥀KIM താഹയുങ് ന്റെ കാളികൂട്ടുകാരൻ വിശ്വസ്ഥൻ... രാജാവിന്റെ എല്ലാമായ പ്രിയ സുഹൃത്, KIM രാജ്യത്തെ പഠനായകൻ 🧑‍🚒ജെയോങ് വൂ🌸 നമ്മുടെ രണ്ടാമത്തെ നടൻ....

"🥀SOUL- A HISTORICAL LOVE STORY(cmpltd)Where stories live. Discover now