🥀SOUL - The Sisters & Their Love💔11

266 43 70
                                    


🥀SOUL - THE SISTERS & THEIR LOVE💔11

ടേ : നമ്മുടെ ഇടയിലുള്ളത് നമ്മൾ മാത്രം അറിഞ്ഞാൽ മതി നൂർ

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

ടേ : നമ്മുടെ ഇടയിലുള്ളത് നമ്മൾ മാത്രം അറിഞ്ഞാൽ മതി നൂർ

നൂർ : മ്മ്.....ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ


ടേ : മ്മ് ചോദിക്ക്.....


നൂർ : എന്തിനാണ് കിം തഹ്‌യുങ് വോ രാജ്യത്തിലേക്ക് ഒരു ഭടൻ ആയി വന്നത്....




ടേ : ങേ എ എന്താ.....

നൂർ : എന്തിനാണ് കിങ് കിം ഇങ്ങോട്ട് ഒരു ഭടനായി വന്നത് എന്ന്.......

ടേ : ആലിയ നിനക്ക് എങ്ങനെ.....


നൂർ : അന്ന് മുറിവ് പറ്റി ഇയാൾക്ക് പനി പിടിച്ചപ്പോളാ ഞാൻ നിങ്ങളാണ് രാജാവ് കിം തഹ്‌യുങ് എന്നറിഞ്ഞത്....


ടേ : അത്....


നൂർ : എന്നോട് പറയാതിരുന്നതിൽ എനിക്കൊരു പിണക്കവുമില്ല.... അതിനുപിന്നിൽ എന്തെങ്കിലും കാരണമുണ്ടാകും..... പിന്നെ യൂൺവോ അവനെനിക്ക് എന്റെ പ്രിയ സുഹൃത്താണ്..... അതിനു ഇനി അസൂയ പെടേണ്ട......


ടേ ക്ക് അവളോട് ഒന്നും പറയാൻ തോന്നിയില്ല... കാരണം പറഞ്ഞു തുടങ്ങിയാൽ അത് സൂആനിൽ മാത്രമേ അവസാനിക്കു.... അത് ആലിയക്ക് സങ്കടം മാത്രമേ നൽകു എന്നവൻ കരുതി....


നൂർ : വാ എഴുന്നേൽക് നമ്മുക്ക് പോകേണ്ടേ


❤️❤️❤️❤️❤️❤️❤️❤️

ഇരുവരും തന്റെ സാധനങ്ങൾ എടുത്ത് കുതിരയുടെ മുകളിൽ കയറി അവർ വോ രാജ്യത്തേക്ക് യാത്ര തുടങ്ങി.....

ഒത്തിരി നേരത്തെ യാത്രക്ക് ശേഷം അവർ കാടിറങ്ങി..... തഹ്‌യുങ് ഉം നൂറും കുതിരയുടെ മുകളിൽ നിന്നുമിറങ്ങി ശേഷം സാധനങ്ങൾ എടുത്തു.... അവൻ തന്റെ വസ്ത്രത്തിനുള്ളിൽ നിന്നും അവരറിഞ്ഞിട്ട് പോയ കത്തെടുത്തു കുതിരയുടെ ബെൽറ്റിനു ഉള്ളിൽ വെച്ചുകൊടുത്തു.... ശേഷം അവൻ കുതിരയുടെ അടുത്ത് മുഖം ചേർത്തു....

"🥀SOUL- A HISTORICAL LOVE STORY(cmpltd)Where stories live. Discover now