🥀SOUL - She knew the TRUTH❤️9

242 51 59
                                    

മര്യാദക്ക് ഇത് വായിച്ചിട്ട് stry വായിച്ച മതി (warning❗️)





അതെ ഒരു പാർട്ട്‌ എഴുതുക എന്ന് പറഞ്ഞാൽ 15 മിനിറ്റ് കൊണ്ട് തീരുന്ന ഒന്നല്ല 1,2,3, മണിക്കൂർ എടുത്ത ഒരു പാർട്ട്‌ ഒക്കെ എഴുതുന്നത്.... അതിനിടയിൽ പല ഡിസ്റ്റർബ്ൻസ് ഉണ്ടാകും... ഇതൊക്കെ ഒരുവഴി.. മറ്റൊരു ഭാഗത്തു മൈൻഡ് ഓഫ്‌.. എല്ലാം കൂടെ എഴുതി ഇടുമ്പോൾ നിങ്ങളിൽ ചിലർക്കോക്കെ അഹങ്കാരം....

ആർമി എന്നാൽ bts ന്റെ കൂടെ നിൽക്കുന്നവർ അല്ലെ bts ന്റെ മാത്രമല്ല അവർ നമ്മുക്ക് തന്ന ആർമി ഫാമിലിയുടെ കൂടെ നിൽക്കുക എന്ന് കൂടെയാണ്..... എന്നാൽ പലരും ചെയ്യത്തതും അത് തന്നെയാണ് 💔.....

നിങ്ങൾ ഈ stry വായിക്കുന്ന നാല് പേര് bavike_vmin, Luci_form parkjyaa,kimchi_tae_13 ഇവരാണ് ആകെ stry ക്ക് അഭിപ്രായം പറയാറുള്ളത്... ബാക്കിയുള്ളവർ വായിക്കുന്നു പോകുന്നു.. ചിലർ vote ചെയ്യുന്നുണ്ട്.... ഒത്തിരി നന്ദി...

പക്ഷെ ഓസിക്ക് വന്നു ഫുഡ്‌ തട്ടുന്ന കുറേ എണ്ണം ഉണ്ടിവിടെ..... Stry വായിക്കുന്നുണ്ട് ബട്ട്‌ ഒന്നും തരാതെങ് പോകും... നാണമില്ലല്ലോ ഓസിക്ക് ഫുഡ്‌ അടിച്ചുപോകാൻ... 😏പൈസ ഒന്നുമല്ലല്ലോ ചോദിച്ചേ ഫുഡ്‌ നെ കുറിച്ചുള്ള അഭിപ്രായം അല്ലെ അതുംകൂടി തരാൻ പറ്റാത്ത മടിച്ചികളാണല്ലോ നിങ്ങൾ എന്നോർക്കുമ്പോഴാ 🙂... നമ്ജൂൺ ഒപ്പയോട് പറയേണ്ട സമയം അതിക്രമിച്ചു....... മര്യാദക്ക് വായിക്കുന്നവർ കമന്റും ഇട്ടോണം vote ഉം ചെയ്തോണം... എന്നെ നിങ്ങൾക്ക് ശെരിക്കും അറിയാത്തത് കൊണ്ടാണ്.. ദേഷ്യം വന്നാൽ ഞാൻ ഇട്ട സ്റ്റോറി ഡിലീറ്റ് ആക്കും ബാക്കി എഴുതത്തും ഇല്ല.... പിന്നെ ഈ കമന്റ്‌ ഇടുന്ന നാല് പേർക്ക് ഞാൻ വാട്സ്ആപ്പ് ഇലെ എന്റെ ff ഗ്രൂപ്പിൽ add ആക്കി അതിലിത്തിന്റെ ബാക്കി അയച് കൊടുക്കും... വെറുതെ എന്നെകൊണ്ട് അത് ചെയ്യിപ്പിക്കരുത്... കേട്ടല്ല 😈......


"🥀SOUL- A HISTORICAL LOVE STORY(cmpltd)Where stories live. Discover now