🥀SOUL- Their love days❤️10

269 39 70
                                    

🥀SOUL- Their love days❤️10




പെട്ടെന്ന് അവൻ ഞെട്ടി എഴുന്നേറ്റ്

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.


പെട്ടെന്ന് അവൻ ഞെട്ടി എഴുന്നേറ്റ്... അവന്റെ ഞെട്ടലിൽ അടുത്ത് കിടന്ന നൂറും ഉണർന്നു.... ഞെട്ടിപിടഞ്ഞു  എഴുന്നേറ്റ്  കൊണ്ടവൾ അവന്റെ മേലും നെറ്റിയുമെല്ലാം തൊട്ട് നോക്കാൻ തുടങ്ങി......

നൂർ :  എന്താ എന്താ  ടേ എന്തുപറ്റി..... വേദനിക്കുന്നുണ്ടോ എന്താ....

എന്നാൽ അവന്റെ നോട്ടം അവളിലായിരുന്നു......  അവൾ ഞെട്ടി അവനെ നോക്കി........ ശേഷം അവളെ തന്നെ അവളൊന്നു നോക്കി... ടേ പെട്ടെന്ന് മുഖം അവളിൽ നിന്നും ചെരിച്ചു.....

നൂർ നിലത്തു കിടക്കുന്ന വസ്ത്രം എടുത്ത് അണിഞ്ഞു....... അവൾക്ക് എന്തോ ചമ്മലും ഒക്കെ തോന്നാൻ തുടങ്ങി....

നൂർ :  അ അത് ഇന്നലെ ഞ ഞ  ഞാൻ....

ടേ : ഇന്നലെ എന്ത്... ഒരുകുസൃതി കലർന്ന പോലെ അവൻ ചോദിച്ചു...

നൂർ : അത് ഇയാൾക്ക് ഇന്നലെ പെട്ടെന്ന് പനിപിടിച്ചു.. എന്ത് ചെയ്യണമെന്ന് അറിയില്ലാരുന്നു.... ഇയാളുടെ വസ്ത്രം ഞാൻ കീറിയല്ലോ പിന്നെ ഈ തണുത്ത മണ്ണിലും അല്ലെ കിടന്നേ അതാ എന്റെ വസ്ത്രം ഇയാൾക്ക് പുതപ്പിച്ചത്.....



ടേ :  മ്മ്..... എനിക്ക് വേണ്ടിയെന്തിനാടോ താൻ ഇത് ചെയ്യാൻ നിന്നത് തന്റെ ദേഹത്തുള്ളത് അഴിച്ചു എന്നെ പുതപ്പിക്കേണ്ട ആവിശ്യമില്ലായിരുന്നു

നൂർ :  അ... അത്  നമ്മുക്ക് അവരെ രക്ഷിക്കേണ്ടേ..... ഈ കിങ് ലീ യുടെ സ്വഭാവം എങ്ങനാ....

ടേ :  ആള് നമ്മളോട് ശത്രുതയാണ്....  പക്ഷെ ഇത് വരെ  നമ്മുടെ രാജ്യത്തെ മുറിവേൽപ്പിച്ചിട്ടുള്ളു കൊന്ന് തള്ളിയിട്ടൊന്നുമില്ല......അത് കൊണ്ട് പേടിക്കേണ്ട അവർ അവിടെ സേഫ് ആയിരിക്കും.... നമ്മുക്ക് അവിടെ എത്തണം....

"🥀SOUL- A HISTORICAL LOVE STORY(cmpltd)Where stories live. Discover now