🥀SOUL - Their First Meet - 2

312 51 6
                                    

"🥀SOUL- A HISTORICAL LOVE STORY 💔 VMINKOOK FF"

Part -2


🌸KHAN'S NOOR MEHAL🌸

Thaimoor  Ali khan ( രാജാവ് )
Kim ji-eun (രാക്നി - നടിയുടെ ഏഥാർത്ഥ അമ്മ )

           •Aliya Qamnoor ali khan (നടി  നൂർ -     
                 #jimin )
           •Adiya Zaqnoob ali khan (നടിയുടെ
             അനിയത്തി ആദിയ - സസ്പെൻസ് )

രാജാവിന്റെ രണ്ടാം ഭാര്യ   -  മെഹബൂബ

     • MEHNOOB ALIKHAN (നടിയുടെ അനിയത്തി - #jhope)

🌸KIM  PALACE🌸

KING🤴  -  Kim  DOH-Hyun-(നടന്റെയും 2nd നടിയുടെയും മുത്തശ്ശൻ - RIP )
QUEEN👸-   MIN-SEO-(നടന്റെയും 2nd നടിയുടെയും മുത്തശ്ശി - RIP)
           
             • KIM  joon  seo (നടന്റെ അച്ഛൻ )
             • KIM  Ji Eun (നടിയുടെ അമ്മ)

Kim joon seo(നടന്റെ അച്ഛൻ - ഇപ്പോഴത്തെ രാജാവ് )
Kim hayoon(നടന്റെ അമ്മ )

            •KIM TAEHYUNG (നടൻ- #taehyung )
            •KIM Ji-Aahn(നടന്റെ അനിയത്തി- #jin)

KIM  Ji Eun (നടിയുടെ അമ്മ)
       
             •Kim soo-aan (2nd heroine / raajav kim
                       taehyung ന്റെ ഭാവി വധു - #kookie)

Jeong woo (നടന്റെ കൂട്ടുകാരൻ  നടന്റെ കൂടെ എപ്പോഴും നിൽക്കുന്ന രാജാകൊട്ടാരത്തിലെ ഭടന്മാരെ നിയന്ത്രിക്കുന്ന യുദ്ധം നിയന്ദ്രിച്ചു നയിക്കുന്ന ഭടനായകൻ our 2nd hero- #yoongichan)

🥀💔🥀💔🥀💔🥀💔🥀💔🥀💔🥀

"🥀SOUL- part : 2


കാടിനുള്ളിൽ   നിലത്തു പുല്ലിൽ ഇരിക്കുവാണ് എല്ലാവരും....

നൂർ ന്റെ മടിയിൽ thalavech കിടന്ന് കരയുവാണ്  നൂബി....

അവർക്ക് ചുറ്റും അർണാബ് ഉം മറ്റുള്ള കാവൽക്കാരും  രണ്ടുമൂന്ന് സ്ത്രീകളും ഇരുന്ന് കണ്ണീർ വാർക്കുന്നുണ്ട്.....  അർണാബ് ദൂരെ കത്തിയേരിയുന്ന തങ്ങളുടെ നാട് നോക്കികാണുവാണ് അവനിൽ  ദേഷ്യവും എല്ലാം അത് കാണും തോറും നിറഞ്ഞു നിന്നു....


നൂർ ന്റെ കണ്ണുകൾ നിറഞ്ഞു ഒഴുകുന്നുണ്ട്..... തന്റെ കയ്യിലുള്ള വാൾ അവൾ മുറുകെ പിടിച്ചു... തന്റെ മടിയിൽ കിടക്കുന്നവളെ അവളൊന്നു  നോക്കി.....  " ഇവളെ പോലെ തനിക്ക് വേറൊരു കൂടെപ്പിറപ്പ് കൂടെയുണ്ട്....  ഒരുമിച്ച് ഒരു ഗര്ഭപാത്രത്തിൽ വളർന്ന എന്റെ  രക്തം..... എവിടെയാണവൾ....  അമ്മി എന്നെ പ്രസവിച്ച അവർ എവിടേക്കാണ് എന്റെ അനിയത്തിയേം കൊണ്ട് പോയിട്ടുണ്ടാകുക... പോണം അങ്ങോട്ട് അവരെ കാണണം... പക്ഷെ ഒരിക്കലും എന്റെ നൂബിനെ ഞാൻ തനിച്ചാക്കില്ല...... " അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി




"🥀SOUL- A HISTORICAL LOVE STORY(cmpltd)Where stories live. Discover now