🥀SOUL - Two keys to the heart🥀7

226 44 49
                                    


*🥀 SOUL - Two keys to the heart🥀7*

രാത്രി റൂമിൽ ഒരു ഓരത്തായി എന്തൊക്കെയോ ആലോചിച്ചിരിക്കുവാണ് സൂആൻ

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.


രാത്രി റൂമിൽ ഒരു ഓരത്തായി എന്തൊക്കെയോ ആലോചിച്ചിരിക്കുവാണ് സൂആൻ......


അപ്പോഴാണ് അവളുടെ അടുത്തേക്ക് നൂർ വരുന്നത്.. ഇരുവരും ആ സംഭവത്തിന്‌ ശേഷം കണ്ടിട്ടില്ല..... നൂർ അവളെ നോക്കി ശേഷം അവൾക്കടുത്തേക്ക് നടന്നടുത്തു.....



നൂർ :  സൂആൻ...നീ എന്നോട് ക്ഷമിക്കണം 🥺....അറിയാതെ പറ്റിപോയതാണ്.....


സൂആൻ നൂറിന്റെ അടുത്തേക്ക് നടന്നു.... പെട്ടെന്ന് ഒട്ടും താമസിയാതെ  സൂആൻ നൂറിനെ ഇറുകെ പുണർന്നു......



നൂറിന്റെ കണ്ണുകൾ വികസിച്ചു....



സൂആൻ : എനിക്ക്  വാൾപയറ്റ്   പഠിപ്പിച്  തരുമോ ആലിയ ....


നൂർ  ഒന്നുപുഞ്ചിരിച്ചു ശേഷം 🙌🏻അവളെ ഇറുകെ കെട്ടിപിടിച്ചു "തീർച്ചയായും  " എന്നും പറഞ്ഞു അവൾ ചിരിച്ചു...



സൂആൻ ആത്മ :  നൂർ നീ കാരണമാണ് ടേ ഇന്നെന്നോട് കൂടുതൽ അടുത്തത് അവന്റെ ഉള്ളിലുള്ളത് ഇന്ന് പുറത്തുവന്നത്... അവൻ എന്നെഷ്ട്ടപെടുന്നുണ്ട് ഇന്ന് അവന്റെ പ്രവർത്തിയിൽ നിന്നെനിക്ക്  അത് മനസ്സിലായി.....

നൂർ അവളിൽ നിന്നുമകന്നു.....


സൂആൻ അവളെ നോക്കി ശേഷം....


നീ എന്റെ സുഹൃത്താകുമോ 👀....


നൂർ ന് അത് കേട്ടതും സന്തോഷമായി അവൾ  ഒട്ടും ആലോചിക്കാതെ സമ്മതം മൂളി ശേഷം സൂആനെ കെട്ടിപിടിച്ചു.....



രാത്രി ഒത്തിരി വഴുകിയാണ് ഇരുവരും ഉറങ്ങിയത്.......  അന്നത്തെ ദിവസം ഇരുവരുടെ ഉള്ളിലും പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷമായിരുന്നു......

"🥀SOUL- A HISTORICAL LOVE STORY(cmpltd)Where stories live. Discover now