🥀SOUL - love in letters ~4

221 43 42
                                    




🥀SOUL- love in letters ~4



" who fall in love without knowing each other🥀"


🥀🥀🥀🥀🥀🥀🥀🥀🥀

ഇരുവരും   അറിഞ്ഞില്ല  ഒരമ്മയുടെ ഗര്ഭപാത്രത്തിൽ ഒരുമിച്ച് പിറവിയെടുത്ത്  ഒരുമിച്ച് ജനിച്ചവരാണ് അവരെന്നു....തങ്ങളുടെ ജീവനാണ് അപ്പുറത് കിടക്കുന്നത് എന്ന്....

" തന്റെ രക്തം തന്റെ ജീവനായ കൂടെപ്പിറപ്പ് ആയിരിക്കും തന്റെ  ജീവനെടുക്കുന്നത് എന്നറിയാതെ  " നൂർ  തന്റെ കണ്ണുകളടച്ചു  നിദ്രയിലേക്ക് ആണ്ടു.....

പതിയെ ഇരു സഹോദരങ്ങളും നിദ്രയെ പുൽകി




🌸🌸🌸🌸🌸🌸🌸🌸🌸🌸🌸




അതെ സമയം തഹ്‌യുങ് തന്റെ റൂമിനുള്ളിലൂടെ പുറത്തേക്ക് നോക്കി.... അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.....


അവന്റെ ഹൃദയം "നൂർ"  എന്നാലമുറയിട്ട് കരഞ്ഞു........


" അവസാനം നീ എന്നെ തനിച്ചാക്കിയോ നൂർ 🥺 നമ്മുടെ കൂടിക്കാഴ്ച ഇനിയുണ്ടാകില്ല അല്ലെ നമ്മുടെ ഒന്നുച്ചേരൽ ഇനി അസാധ്യമാണല്ലേ നൂർ..... എന്തിനാണ് പെണ്ണെ എന്നെ ഒറ്റക്കാക്കി പോയത്💔........ "


🌸🌸🌸🌸🌸രാവിലെ 🌸🌸🌸🌸🌸


വെളിച്ചം തന്റെ കണ്ണുകളിലേക്ക് അടിച്ചു കയറിയപ്പോൾ  ആണ് നൂർ തന്റെ കണ്ണുകൾ വലിച്ചു തുറന്നത്........ എന്നാൽ അവൾക്ക് തന്റെ ശരീരത്തിൽ ഒരു ഭാരം അനുഭവപ്പെട്ടു......



അവൾ തന്റെ തലയുയർത്തി പതിയെ നോക്കി....  തന്റെ നെഞ്ചിൽ പറ്റിച്ചേർന്ന് കുഞ്ഞിക്കുട്ടികളെ പോലെ ഉറങ്ങുന്ന  സൂആൻ

അവളെ കാണേ നൂറിന്റെ ചിന്ത തന്റെ അനിയത്തി തന്റെ കൂടെ പിറപ്പിലേക്കായി....

എവിടെയാണവൾ, എന്ത് ചെയ്യുകയായിരിക്കും ഇപ്പോൾ... ഇവളെ പോലെ ഉറങ്ങുകയായിരിക്കുവോ ഇപ്പോൾ എന്റെ  വാവയും....... നൂറിന്റെ കണ്ണുകൾ നിറഞ്ഞു അവൾ ഒന്നൂടെ സൂആൻ നെ നോക്കി.....



നമ്മൾ രണ്ടും സമപ്രായക്കാർ അല്ലെ.... നിന്നെ എനിക്ക് ഒത്തിരി ഇഷ്ട്ടായി ദേഷ്യം വരുമ്പോൾ വീർക്കുന്ന നിന്റെ ഈ മുഖം ഓവ്വ് എന്ത് ഭംഗിയാ ഈ കൊച്ചിനെ കാണാൻ... ഒരു സഹോദരൻ ഉണ്ടായിരുന്നേൽ അവന്ക് ഇവളെ കെട്ടിച്ചുകൊടുക്കമായിരുന്നു... പക്ഷെ  ഇല്ലല്ലോ 🙂....  ഹ്മ്മ് ആദ്യം ഇവള്ടെ അഹങ്കാരം കുറക്കണം....

"🥀SOUL- A HISTORICAL LOVE STORY(cmpltd)Where stories live. Discover now