🥀SOUL - End of the Love💔13

467 57 141
                                    

🥀SOUL - 13 (End of the Love💔)

ജിയുൻ ഓടി വന്നു നൂബിനെ കെട്ടിപ്പിച്ചു.... എല്ലാവരും അദിശയിച്ചു നോക്കിനിന്നു.......


ജിയുൻ :  സത്യം പറ മോളെ എന്റെ എന്റെ നൂ നൂർ എവി  എവിടെ  എന്ന് പറഞ്  അവളെ കുലുക്കിയതും.... ജിയുൻ നൂറിനു നേരെ നീങ്ങി അവളുടെ കൈകളിൽ പിടുത്തമിട്ട് കൊണ്ട് കുലുക്കി ചോദിച്ചു


ജിയുൻ :  എന്റെ കുഞ്ഞേവിടെ എന്റെ കുഞ്ഞിനെ കൊണ്ട് വാ എന്ന് പറഞ്ഞു നൂരിനെ അവർ കുലുക്കി  പെട്ടെന്ന് ബോധം ആറ്റ് അവർ നൂറിന്റെ കൈകളിലേക്ക് വീണു....


കണ്ണ് നിറച്ചുകൊണ്ട് നൂർ അവരെ താങ്ങി പിടിച്ചു.....   അപ്പോഴേക്കും രാജാവ് kim അങ്ങോട്ട് വന്നു അവരെ റൂമിലേക്ക് കൊണ്ട് പോയി... പിന്നിലായി നൂറും സൂആനും എല്ലാവരും ഉണ്ടായിരുന്നു...... നൂർ അവരുടെ അടുത്തേക്ക് നിന്ന് ശേഷം അവരെ നോക്കാൻ തുടങ്ങി എന്നാൽ ഇത് കണ്ട സൂആൻ  നൂറിന്റെ കൈ പിടിച്ചു അവളെ ജിയുൻ നടുത്ത് നിന്നും മാറ്റിനിർത്തി...


സൂആൻ :  നീ എന്റെ  ഒമ്മയുടെ അടുത്തേക്ക് വരരുത്....


എല്ലാവരും പുറത്തേക്കിറങ്ങി കൊട്ടാരത്തിലെ വൈദ്യർ  അങ്ങോട്ട് വന്നു....


രാജാവ് ജിയുൻ നിന്നു കുഴപ്പമില്ല എന്നറിഞ്ഞതും  നേരെ നൂബിനു നേരെ തിരിഞ്ഞു....


രാജാവ് :   ഞങ്ങളിൽ നിന്നും എന്ത് സഹായമാണ് നിങ്ങൾ പ്രതീക്ഷിക്കുന്നത്.....


നൂബ് :  ഞങ്ങളുടെ രാജ്യം തിരിച്ചുപിടിക്കാൻ ഞങ്ങളുടെ കയ്യിൽ പോരാളികളില്ല സൈന്യം ഇല്ല.... ഞങ്ങളെ അങ്ങ് സഹായിക്കുമെന്ന് ഞങ്ങൾക്ക് പ്രതീക്ഷയുണ്ട്......


രാജാവ് :  പക്ഷെ ഇവിടെ രണ്ടാഴ്ചകൾക്ക് ശേഷം  പുതിയ രാജാവിന്റെ കീരീടം അനിയലാണ്.... എന്റെ മകൻ  ഈ രാജ്യത്തെ രാജാവ് ആവുകയാണ്..... അത് കഴിഞ്ഞാൽ ഉടൻ അവരുടെ കല്യാണമാണ് എന്റെ അനിയത്തിയുടെ മകൾ സൂആന്റെയും എന്റെ മകന്റെയും മകളുടെയും നമ്ജൂണിന്റെയും..... അതുകൊണ്ട് ഇപ്പോൾ നിങ്ങളുടെ കൂടെ അവരെ പറഞ്ഞു വിടാൻ എനിക്കാവില്ല....

"🥀SOUL- A HISTORICAL LOVE STORY(cmpltd)Where stories live. Discover now