പ്ലീസ് come 🥲

169 27 9
                                    



ഞാൻ എന്റെ തള്ളാം വിരൽ ഉപയോഗിച്ച് ആണ് typന്നത്..... എന്റെ ബാക്കി വിരൽ ഫോൺ പിടിക്കാനും.....

5 മാസായിട്ട് കയ്യിൽ ഒരു കുരുപോലെ ഒരു സംഭവം ഉണ്ട്

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

5 മാസായിട്ട് കയ്യിൽ ഒരു കുരുപോലെ ഒരു സംഭവം ഉണ്ട്.... വേദന അസഹനീയം ആയത് ഈ മാർച്ച്‌ ലാണ് 🥲(ആ കയ്കൊണ്ട് ആണ് ഞാൻ നിങ്ങക്ക് stry എഴുതിയിരുന്നത് )

എക്സാം കഴിഞ്ഞു  ഇന്നലെ പോയി ഡോക്ടർ നെ കണ്ടു കരിയിച്ചു കളയാമെന്ന് പറഞ്ഞു കരിയിച്ചു laser ട്രീറ്റ്മെന്റ് cheythu🥲

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

എക്സാം കഴിഞ്ഞു  ഇന്നലെ പോയി ഡോക്ടർ നെ കണ്ടു കരിയിച്ചു കളയാമെന്ന് പറഞ്ഞു കരിയിച്ചു laser ട്രീറ്റ്മെന്റ് cheythu🥲.....  ഇപ്പൊ വിങ്ങാണ് വിരൽ ഒന്നും ചെയ്യാൻ പറ്റണില്ല....

കുറേ പേര് സ്റ്റോറി ചോദിക്കുന്നുണ്ട്
. പറ്റാത്തൊണ്ട... ഇത് ടൈപ്പ് ആക്കാൻ പോലും ന്ത്‌ ബുദ്ധിമുട്ടാണ് എന്നറിയു...31 രാത്രി 12:00  ക്ക് മുൻപ് എങ്ങനെ എങ്കിലും സ്റ്റോറി തീർക്കണം എന്നുണ്ട്.....

ഞാൻ തീർക്കും ന്റെ sheba ന്നെ ഹെല്പ് ചെയ്യന്ന് പറഞ്ഞു 🥲😫.......

അപ്പൊ ഞാൻ ഇടാട്ടോ 🥲......

"🥀SOUL- A HISTORICAL LOVE STORY(cmpltd)Where stories live. Discover now