Au POV

1.4K 87 14
                                    

Guys njan first time aanu Malayalathil ezhuthan try cheyyunnath.... Engane undakum ennu enikku ariyilla.... Ningalude support kanum ennu njan vicharikkunnu.....

Ente manasil kurachu nalayi kidannu karangunna oru kadhayaanu ithu.... Ithu njan englishil ezhuthano atho malayalathil ezhuthano ennulla confusionil aayirunnu... Pinned njan vicharichu malayalathil ezhutham ennu... Karanam english l completed akathe 3 books already und... Athinte oppam ithum koode english aakumbol bhudhimuttanu... Athukond ee story malayalathil aakam ennu karuthi...

__________________________________________________

"Sir please... എന്നെ വെറുതെ വിട്.. ഞാൻ നിങ്ങൾ ഉദ്ദേശിക്കുന്ന പോലത്തെ പെണ്ണല്ല..."അവൾ അവനോട് കൈകൂപ്പി കരഞ്ഞു കൊണ്ട് പറഞ്ഞു....

പക്ഷെ അതൊന്നും അവന്റെ ചെവിയിൽ കേട്ടില്ല.. അവൻ അവളുടെ കഴുത്തിൽ കിസ്സ് ചെയ്തു കൊണ്ട് തന്നെ ഇരുന്നു. അവൾ ഉറക്കെ കരയാൻ തുടങ്ങി...

"Sir എന്നെ ഒന്നും ചെയ്യല്ലേ പ്ലീസ്‌... ഞാൻ നിങ്ങളുടെ കാലു പിടിക്കാം.."

"ഓ baby നീ ഇങ്ങനെ ഒന്നും പറയല്ലേ... കാരണം നീ ഇങ്ങനെയൊക്കെ പറയുമ്പോൾ നിന്നെ കാണാൻ എന്ത് hot ആണെന്ന് നിനക്ക് അറിയുവോ...." എന്നിട്ട് വീണ്ടും അവന്റെ മുഖം അവളുടെ കഴുത്തിൽ ഒളിപ്പിച്ചു.

അവനെ തള്ളി മാറ്റാൻ അവൾ ശ്രേമിച്ചെങ്കിലും... അവന്റെ ശക്തിക്കു മുൻപിൽ അവൾ തോറ്റു പോയി....

_________________________________________

"S-sir... ഞാൻ നാളെ ലീവ് ആയിരിക്കും.." അവൾ പേടിച്ചു കൊണ്ട് അവനോട് പറഞ്ഞു.

"Why baby..."അവൻ അവളുടെ അടുത്തേക്ക് നടക്കാൻ തുടങ്ങി... അവൾ പുറകിലേക്കും... പക്ഷെ അവളുടെ അടുത്ത വാക്കുകൾ കേട്ടപ്പോൾ അവന്റെ കാലുകൾ അവിടെ നിഛലമായി....

"നാളെ എന്റെ പെണ്ണുകാണൽ ആണ്.."

"Hmm.. Ok... നിനക്ക് ലീവ് എടുക്കാം..."

_______________________________________

തന്റെ കഷ്ടതകൾ ഏറിയ ജീവിതത്തിലേക്ക് കുറച്ചും കൂടി കഷ്ടപ്പെടുത്താൻ വേണ്ടി അവൻ അവളുടെ ജീവിതത്തിലേക്ക് കടന്നു വന്നു.. അവളുടെ ശരീരത്തോടുള്ള lust അവനെ ഭ്രാന്തനാക്കി.. അവളെ കാണുന്നത് തന്നെ അവനെ മത്തു പിടിപ്പിക്കാൻ തുടങ്ങി...

എങ്ങനെ അവൾ അവന്റെ കയ്യിൽ നിന്നും രക്ഷപെടും...?

അതോ അവന്റെ ഈ lust മാറി അവളോട് പ്രണയം ആകുമോ...?







MY BOSSWhere stories live. Discover now