CHAPTER 2

1K 95 21
                                    

അങ്ങനെ അവർ ഇപ്പോൾ ശ്രീ കുട്ടന്റെ സ്കൂളിന് മുൻപിലെ ഗേറ്റ് ന്റെ അവിടെ നിക്കുവാണ്. ശ്രീ കുട്ടൻ സ്കൂട്ടിയിൽ നിന്നും ഇറങ്ങി താൻ ധരിച്ചിരുന്ന ഹെൽമെറ്റ്‌ ഊരി സ്കൂട്ടി ന്റെ handle ൽ തൂക്കി ഇട്ടു.

അപ്പോൾ ചേച്ചി കുട്ടി ഞാൻ പോവാണേ... Bye... ഇന്നെങ്കിലും വൈകിട്ട് നീ എന്നെ വിളിക്കാൻ വരുവോ..

Sorry ശ്രീ കുട്ടാ നിനക്ക് അറിയാലോ ചേച്ചിക്ക് ഇപ്പോൾ work load കൂടിക്കൊണ്ടിരിക്കുവാ... അതുകൊണ്ട് എനിക്ക് അവിടുന്ന് 6.00 pm കഴിഞ്ഞേ ഇറങ്ങാൻ സാധിക്കു അതുകൊണ്ടാണ്.. നിന്റെ കയ്യിൽ പൈസ ഉണ്ടല്ലോ അല്ലെ... Concession ആണെന്ന് കരുതി കയ്യിലെ പൈസ അധികം ചിലവാക്കാൻ ഒന്നും നിക്കണ്ട കേട്ടല്ലോ? പിന്നെ -

Oh മതി മതി എന്റെ പൊന്നു ചേച്ചി എനിക്ക് അറിയാം ഇതൊക്കെ.. എന്നും എനിക്ക് ഇതൊക്കെ പറഞ്ഞു തരേണ്ടതില്ല... മോള് കമ്പനിയിലോട്ട് സമയം കളയാതെ പോവാൻ നോക്ക് ഇല്ലെങ്കിൽ നീ അവിടെ എത്താൻ late ആകും... അപ്പോൾ bye bye...

ഇതും പറഞ്ഞു അവളുടെ കവിളിൽ ഒരു ഉമ്മയും കൊടുത്തു school ന്റെ gate ന്റെ അടുത്തേക്ക് അവൻ ഓടി പോയി. അവൾ ചെറു പുഞ്ചിരിയോട് കൂടി തന്റെ അനിയൻ കൂട്ടുകാരുടെ ഒപ്പം gate കടന്നു പോകുന്നത് നോക്കി നിന്നു. ശ്രീ അവളുടെ കണ്ണിൽ നിന്നും മായുന്നത് വരെ അവൾ അവിടെ നിന്നു. അവൻ ഇടയ്ക്ക് ഇടയ്ക്ക് അവളെ തിരിഞ്ഞു നോക്കി tata കൊടുക്കുകയും അവൾ തിരിച്ചു കൊടുക്കുകയും ചെയ്തു.

അവൻ അവളുടെ കണ്ണ് മുന്നിൽ നിന്നും മാഞ്ഞപ്പോൾ അവൾ വണ്ടി start ആക്കി അവളുടെ ലക്ഷ്യ സ്ഥലത്തേക്ക് യാത്ര തുടർന്നു.

Time skip

ഇപ്പോൾ സമയം 8.45 am.
അവൾ കമ്പനിയുടെ പാർക്കിംഗ് area യിൽ വണ്ടി park ചെയ്തു.

എന്നിട്ട് അവളുടെ helmet ഉം മറ്റേ helmet ഉം എടുത്തു സീറ്റ്‌ പൊക്കി അതിന്റെ അകത്തേക്ക് വെച്ച് എന്നിട്ട് അവളുടെ hand bag ഉം എടുത്തു അവളുടെ തോളിൽ ഇട്ടു.

അവൾ ആ കമ്പനിയെ ഒന്ന് നോക്കി ഒരു ദീർഘ ശ്വാസം എടുത്തുകൊണ്ടു അകത്തേക്ക് കയറാൻ നടന്നു .

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
MY BOSSWhere stories live. Discover now