CHAPTER 5

968 80 52
                                    

അങ്ങനൊരു മറ്റൊരു ദിവസം
at Conference Room

Tae : So ഇനി ആർക്കും വേണ്ടി കാത്തുനിൽക്കാൻ എനിക്ക് time ഇല്ല So ആതിര start the meeting.

ആതിര : But sir she-

Tae :I said start the meeting not any explanation. അവൻ അവളോട് ദേഷ്യത്തോടെ പറഞ്ഞു. അവൾ ഇനിയും തന്റെ boss ന്റെ ദേഷ്യം ഒന്നും കൂടി കൂട്ടണ്ട എന്ന് കരുതി അവൾ start ചെയ്തു. കാരണം അതായിരിക്കും അവൾക്കു നല്ലത് എന്ന് തന്റെ boss ന്റെ മൂഡ് കണ്ടപ്പോൾ മനസിലായി.

അങ്ങനെ ഒന്നര മണിക്കൂർ നു ശേഷം.

Tae അവന്റെ chair ൽ നിന്നും എഴുന്നേറ്റു നിന്നുകൊണ്ട് അവൻ പറഞ്ഞു.

അപ്പോൾ നിങ്ങൾക്ക് എല്ലാവർക്കും ഈ project നെ പറ്റി മനസിലായല്ലോ. നമ്മുടെ unique ആയിട്ടുള്ള concept വെച്ചു ad ചെയ്യുന്നത് കൊണ്ടാണ് ഈ project നമ്മുക്ക് തന്നെ SISO COSMETICS നമുക്ക് തന്നത്..അതുപോലെ തന്നെ ഈ ad നമ്മൾ ചെയ്യുകയാണെങ്കിൽ നമ്മുടെ profit കൂടും. കാരണം മറ്റുള്ള advertisement companies ഒക്കെ ഇപ്പഴത്തെ season അനുസരിച്ചുള്ള project ആണ് എടുക്കുന്നത്. Like-

May I Come in Sir....

Tae ഉൾപ്പെടെ എല്ലാവരും ആ ശബ്ദം കേട്ടടുത്തേക്ക് നോക്കി. അവിടെ conference room ന്റെ വാതിലിൽ ഒരു മൈന...





























 അവിടെ conference room ന്റെ വാതിലിൽ ഒരു മൈന

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
MY BOSSWhere stories live. Discover now