CHAPTER 12

681 74 233
                                    

THE HOPE STAR

CK advertisements ന്റെ success party നടക്കുന്നത് ഈ convention centre ൽ വെച്ചാണ്

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.


CK advertisements ന്റെ success party നടക്കുന്നത് ഈ convention centre ൽ വെച്ചാണ്... പത്രക്കാരായാലും മറ്റു വലിയ  buisness partners ഉം ഉൾക്കൊണ്ടുള്ള ഒരു വലിയ party തന്നെ ആണ് തേജസ്സ് ചിറക്കൽ arrange ചെയ്തേക്കുന്നത്... സമയം ഏഴ് മണി അടുത്തിരിക്കുന്നു... ഒരു വിധം guest കളൊക്കെ party ഹാളിൽ എത്തി ചേർന്നിട്ടുണ്ട്... പക്ഷെ ഈ party ടെ main ഐറ്റം ഇതുവരെ എത്തിയിട്ടില്ല...

?? : Hey Mr. Nair...What's up man..We meeting after many years, right...

മാധവേട്ടൻ : Yes Mr. Thomas 😊.. നമ്മൾ last കണ്ടത് നിങ്ങളുടെ ഇളയ മകന്റെ കല്യാണത്തിന് ആയിരുന്നു അല്ലെ...

Thomas : അതെ 😄...ഇതു എന്റെ ഭാര്യ സൂസൻ..അല്ല നിങ്ങടെ wife എവിടെ?

മാധവേട്ടൻ : ആ.. അന്ന് പരിചയപ്പെട്ടായിരുന്നു അല്ലെ.. ദേവി അവളുടെ friend മായിട്ട് അവിടെ സംസാരിച്ചോണ്ടിരിക്കുവാ...

Thomas : ഈ party arrangements ഒക്കെ കൊള്ളാം... പൈസ കൊറേ പൊട്ടി കാണുമല്ലോ അല്ലെ...

മാധവേട്ടൻ : 😄ഇതൊക്കെ തേജസ്സ് ന്റെ plan ആണ്..

Thomas : അത് പറഞ്ഞപ്പഴ തേജസ്സ് എവിടെ കണ്ടില്ലല്ലോ...

മാധവേട്ടൻ : അവൻ ഇപ്പോൾ ഇങ്ങ് എത്തും...

Host : Good evening everyone.. Today you know why we are here together, right.... Our company has taken a step forward....We have 100% successfully done the big project given to us by Siso Cosmetics...We are all gathered here today to celebrate it.... I invite Chirakal Madhavan Nair, Chairman of the company to inaugurate this party and talk about this project..Sir please

Host മാധവേട്ടന് നേരെ മൈക്ക് നീട്ടി കൊണ്ട് പറഞ്ഞു... പുളളി ഒരു dimple smile ഓട് കൂടി stage ൽ കയറി പ്രസംഗിക്കാൻ തുടങ്ങി....

 പുളളി ഒരു dimple smile ഓട് കൂടി stage ൽ കയറി പ്രസംഗിക്കാൻ തുടങ്ങി

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
MY BOSSWhere stories live. Discover now