CHAPTER 10

675 67 20
                                    

രണ്ട് മാസങ്ങൾക്ക് ശേഷം ~~

ആവണീശ്വരം....

"ഇവിടെ ആരും ഇല്ലേ

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

"ഇവിടെ ആരും ഇല്ലേ..."

ഉമ്മറത്ത് ആരുടെയോ ശബ്ദം കേട്ടിട്ടാണ് സാവിത്രി പുറത്തേക്ക് ഇറങ്ങിവന്നത്...

"ഓ നീ ആയിരുന്നോ... എന്താടാ പതിവില്ലാതെ പുറത്തു നിന്നു വിളിച്ചു കൂവുന്നത്.. അല്ല സാധാരണ നീ നേരെ അടുക്കളയിൽ വന്നിട്ടാണല്ലോ നിന്റെ വിളിച്ചു കൂവക്കം..."

തന്റെ മുൻപിൽ ഇളിച്ചു കൊണ്ട് നിക്കുന്നവനെ അടിമുടി നോക്കി കൊണ്ട് സാവിത്രി പറഞ്ഞു... ആ ഇളി കാണുമ്പോഴേ അറിയാം എന്തോ ഉടായിപ്പ് ഒപ്പിച്ചിട്ടുള്ള വരവാണെന്ന്...

 ആ ഇളി കാണുമ്പോഴേ അറിയാം എന്തോ ഉടായിപ്പ് ഒപ്പിച്ചിട്ടുള്ള വരവാണെന്ന്

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Joel : 😁അത് പിന്നെ ഇന്നൊരു change ആയിക്കോട്ടെ എന്ന് കരുതി... ആരാണ് ഒരു change ആഗ്രഹിക്കാത്തത് 😌

സാവിത്രി : ഉവ്വ.. ഉവ്വ..

Joel : അച്ചു എവിടെ അമ്മ..

സാവിത്രി : അവൻ എന്തോ കോളേജിൽ സെമിനാർ ഉണ്ടെന്നോ അതിനു എന്തൊക്കെയോ സാധനം വാങ്ങിക്കണം എന്നും പറഞ്ഞു നിന്റെ ബൈക്കും എടുത്തോണ്ട് പോയിട്ടുണ്ട്.. അല്ല നീ വന്നകാലേ നിക്കാതെ അകത്തോട്ടു കേറിവാടാ...

അതും പറഞ്ഞു സാവിത്രി അകത്തേക്ക് നടക്കാൻ തുടങ്ങി.. പക്ഷെ പുറകിൽ ഉള്ളവൻ തന്നെ പിന്തുടരുന്നില്ലന്ന് കണ്ടതും അവർ അവന്റെ നേരെ തിരിഞ്ഞ് നിന്നു കൊണ്ട് ചോദിച്ചു..

MY BOSSWhere stories live. Discover now