ആമുഖം

1.2K 84 8
                                    
ഇതാണ് ചിറയ്ക്കൽ വീട്... നമ്മുടെ നായകന്റെ വീട്.

ഇതാണ്ചിറയ്ക്കൽ മാധവൻ നായർ നമ്മുടെ നായകന്റെ അച്ഛൻ

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

ഇതാണ്
ചിറയ്ക്കൽ മാധവൻ നായർ
നമ്മുടെ നായകന്റെ അച്ഛൻ

ഇതാണ്ചിറയ്ക്കൽ മാധവൻ നായർ നമ്മുടെ നായകന്റെ അച്ഛൻ

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Cr. To the owner

ചിറയ്ക്കൽ മാധവൻ നായർ ഒരു പ്രമാണിയാണ്. അവിടുത്തെ ആളുകൾക്ക് ഒക്കെ മാധവേട്ടൻ എന്ന് വെച്ചാൽ വളരെ ബഹുമാനമാണ്.
CK Advertisment കമ്പനിയുടെ ഓണർ ആണ്.

അദേഹത്തിന്റെ പ്രിയ പത്നി ശ്രീദേവി മാധവൻ

അദേഹത്തിന്റെ പ്രിയ പത്നി ശ്രീദേവി മാധവൻ

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Cr. To the owner

ശ്രീദേവി മാധവൻ
ഒരു ക്ലാസിക്കൽ മ്യൂസിക് അദ്ധ്യാപികയാണ്.തന്റെ പത്നിയുടെ ആ ശബ്ദത്തിൽ ആണ് നമ്മുടെ മാധവേട്ടൻ വീണത്. അങ്ങനെ കുറെ നാൾ ശ്രീദേവി ടീച്ചറുടെ പുറകെ നടന്നു ശ്രീദേവി ടീച്ചറിനെ വളച്ചെടുത്തു. ശെരിക്കും പറഞ്ഞാൽ ടീച്ചർ നെ വളച്ചെടുക്കാൻ ഒരു ബുദ്ധിമുട്ടും ഇല്ലായിരുന്നു.പക്ഷെ മറ്റൊരാളെ ആയിരുന്നു ഈ ബന്ധത്തിന് സമ്മതിപ്പിക്കാൻ നമ്മുടെ മാധവേട്ടൻ വിഷമിച്ചത്.

MY BOSSWhere stories live. Discover now