Chali-26

629 38 11
                                    

വീട്ടിൽ നിന്നും മോഷ്ടിച്ച പണവും സ്വർണവും വീട്ടുടമസതനു തിരികെ നല്കി കള്ളൻ നാടിനു മാതൃകയായി ..

എന്നാൽ കള്ളന്റെ കയ്യിൽ നിന്നും സ്വര്ണം വാങ്ങി കള്ളനെ പോലീസ് ഇൽ എല്പ്പിക്കാതെ വീട്ടുടമസ്ത്തൻ കള്ളന്റെ കുടുംബത്തിനു മാതൃകയായി.

എന്നാൽ ചെയ്ത തെറ്റിന് ശിക്ഷ അനുഭവിക്കണം എന്ന തീരുമാനവുമായി
പോലീസ് സ്റ്റേഷനിൽ കീഴടങ്ങി മാതൃക ആവാൻ പോയ കള്ളനെ പോലീസ് അറസ്റ്റ് ചെയ്യാതെ വെറുതെ വിട്ടു നാടിനു മാതൃകയായി..

മാതൃക ആവാൻ പറ്റാത്ത വിഷമവുമായി നിന്ന കള്ളൻ പോലീസ് സ്റ്റേഷനിൽ നിന്നും ജീപ്പ്‌ അടിച്ചു മാറ്റി മറ്റു കള്ളന്മാർക്ക് മാതൃകയായി...
മാതൃകയോട്‌ മാതൃക...
________________________________
Please vote and comment

 ചളീസ്Where stories live. Discover now