90

198 27 6
                                    

ലൗവ്വ്റിന്റെ ഫോണിൽ എന്റെ നമ്പർ കണ്ട അവളുടെ അച്ഛൻ തിരിച്ചു വിളിച്ചു

തന്ത : ഹലോ  ഇതാരാ എപ്പോഴും എന്റെ മോളുടെ ഫോണിലേക് വിളിക്കുന്നത്

തന്തയാണെന്നു മനസ്സിലാക്കിയ

ഞാൻ : അപ്പൊ നീയണല്ലേ എപ്പോഴും എന്റെ പെങ്ങളുടെ ഫോണിലേക് വിളിക്കുന്നത്

തന്ത : അയ്യോ അത് ഞാൻ അല്ല എന്റെ മോള് വിളിക്കുന്നതാ

ഞാൻ  : ഓ എന്നാൽ സാരമില്ല  ഞാൻ വിചാരിച്ചു വല്ല ആണ്പിള്ളേരും ആവും എന്ന്‌

തന്ത : ഏയ്‌ അവര് പഠിക്കുന്ന കാര്യത്തിന് വല്ലോം വിളിച്ചതാകും 

ഞാൻ  :  എന്നാൽ ഒകെ

തന്ത  : ഇനി അവരെ സംശയിക്കരുത് അവര് പടിച്ചോട്ടെ

ഞാൻ  : ഒകെ  ശെരി ചേട്ടാ

  



ഞാൻ   ആരാ മോൻ😜😜😍😘

 ചളീസ്Where stories live. Discover now