86

256 23 8
                                    

ഈ ഓണത്തിന്  പായസം
2 മിനിറ്റിൽ  ഉണ്ടാക്കുന്ന വിധം ഞാൻ  പറഞ്ഞു തരാം ആരോടും പറഞ്ഞു ഫ്ലാഷ് ആക്കരുത്....

ഒരു പാത്രം വെള്ളത്തിൽ ചോറും പഞ്ചസാരയും ഇട്ട് തിളപ്പിക്കുക...

പിന്നീട് ഇതിൽ ഒരു Lux Beauty Soap ഇടുക, എന്തെന്നാൽ ഇതിൽ പാല്, ക്രീം, കുങ്കുമം, അണ്ടിപ്പരിപ്പ്, ബദാം എന്നിവ ഉണ്ട്...

പായസം തയ്യാർ!
എന്റ വക മെഡിക്കൽ കോളേജിൽ ഒരു ബെഡ് ബുക്ക്‌ ചെയ്തേക്കാം ഇനി ഞാൻ ഓണത്തിന് ഒന്നും ചെയ്തില്ലെന്ന് വേണ്ട
      😆😝😀😂



Happpy onam...... bakrid

 ചളീസ്Where stories live. Discover now