94

224 25 6
                                    

??പച്ച വെള്ളം തിളപ്പിച്ചാൽ?

:അണു ചത്തു നശിക്കും👍🏻👍🏻

??
ചത്തു നശിച്ച അണുക്കളെ വെള്ളത്തിൽ നിന്ന് എടുത്ത് മാറ്റാറുണ്ടോ??

:😵😵😵ഇല്ല...

??ചത്ത അണുക്കൾ ( ശവം ) ദീർഘനേരം വെള്ളത്തിൽ കിടന്നാൻ അഴുകില്ലെ??

:🤔🤔🤔അഴുകും.

??വെള്ളത്തിൽ അഴുകിയ അണുക്കൾ  കൂടി കിടന്നാൽ ചീയില്ലെ🤔🤔?

:😳😳😳😳ചീയും....

ചീഞ്ഞ വസ്തുക്കളിൽ അണുക്കൾ ഉണ്ടാവില്ലെ???

🤦🏻‍♂ ഉണ്ടാവും

?? അപ്പാൾ തിളപ്പിച്ച വെള്ളം ശുദ്ധമാണോ?

😲😲😢😢🙆🏻‍♂🙆🏻‍♂🙆🏽🙆🏽

 ചളീസ്Where stories live. Discover now