95

247 32 4
                                    

Credits:shuhaiba_shoukathali


വെറുതെ ഒന്ന് coffy 🍵🍵കുടിക്കാൻ കേറിയതായിരുന്നു അപ്പോൾ ഒരുപാട് lovers.....💑💑
എനിക്ക് ആകെ എന്തോപോലെ😔😔 ഞാൻ തനിച്ചല്ലേ ഇല്ലൂ ഞാൻ ഫോണിൽ വാട്സ്ആപ്പും ഫേസ്ബുക്കും വെറുതെ നോക്കിയിരുന്നു😟😟😟 പിന്നെ വെറുതെ ഒന്ന് ഫോണെടുത്തു എന്നിട്ട് എല്ലാവരും കേൾക്കുന്നരീതിയിൽ പറഞ്ഞു 📣📣📣
" ടാ നീ എവിടെയാ ഉള്ളത് നിന്റെ പെങ്ങൾ ഇവിടെ  ഒരുത്തനുമായി ഇരിക്കുന്നു  നീ പെട്ടെന്ന് വാ " 😉😉പിന്നെ നോക്കുമ്പോൾ ഒന്നിനെയും കാണുന്നില്ല   😂😂😂😂😂

എന്നോടാ കളി 😎😎😎😎





 ചളീസ്Where stories live. Discover now