chali-84

259 20 2
                                    

ഇന്നലെ വൈകുന്നേരം , നാട്ടിലേക്കുള്ള ബസിൽ കയറിയതാണ്.......
ബസ് ഇൽ നിറയെ ബംഗാളികളായിരുന്നു.

മൊബൈലിൽ ഞെക്കിക്കൊണ്ടിരിക്കാൻ സീറ്റ് ഇല്ലാതെ നടക്കില്ല!!!!!! എന്നത് കൊണ്ട് തന്നെ ഞാൻ ആദ്യം ഒരു സീറ്റ് നു വേണ്ടി ചുറ്റും നോക്കി.....

എന്നെ ശ്രദ്ധിച്ചത് കൊണ്ടോ എന്തോ എന്റെ നാട്ടുകാരനായ കണ്ടക്ടർ എനിക്ക് അകെ ഉള്ള ഒരു കാലി സീറ്റ് ചൂണ്ടി കാണിച്ചു തന്നു.....

സീറ്റിലേക് ഇരിക്കാനായി ചെന്നപ്പോൾ രണ്ടു സീറ്റ് നും നടുവിലായി നോക്കിയ 1100 ടോർച് സെറ്റിൽ നോക്കി ഒരാൾ ഇരിക്കുന്നു.☹അതിന് മാത്രം എന്താ അതിൽ ഉള്ളത് എന്തോ ))::;
കുറ്റിയായി മൊട്ടായടിച്ച ,കുറ്റിത്താടിയുള്ള(എന്റെ അത്ര ഇല്ല ട്ടാ), ഫുൾ കൈ കള്ളി ഷർട്ടും, ജീൻസും ധരിച്ച ,വെയിൽ കൊണ്ട് കറുത്ത ഒരു യുവാവ്.....

അയാളുടെ അതിർത്തി കടന്നുള്ള ഇരുത്തം കണ്ട ഉടനെ തന്നെ , ഹിന്ദി പറയാൻ അറിയാത്ത ഞാൻ ,☹ അയാളോട് പറഞ്ഞു,::: ഭായ് തോടാ സൈഡ് മേം ബൈട്ടോ..😐

അയാൾ എന്റെ മുഖത്തേക്ക് ഒന്ന് നോക്കി യത് അല്ലാതെ മാറി ഇരിക്കാനുള്ള ഉദ്ദേശം ഒന്നും കണ്ടില്ല,

എന്റെ ഹിന്ദി മനസിലാകാത്ത അയാളോട് ഞാൻ ആംഗ്യം കാണിച്ചു കൊണ്ട് പറഞ്ഞു അഡ്ജസ്റ്റ് കാരോ ഭായ്😓......

ഉടൻ അയാൾ സൈഡ് ലോട്ട് മാറി ഇരുന്നു....😀

ഹിന്ദി നല്ലോണം പടിക്കണം എന്ന് മനസ്സിൽ വിചാരിച്ചു കൊണ്ട് ഞാൻ സീറ്റിൽ ചാടി ഇരുന്നു......
അയാളുടെ മുഖത്തേക്ക് നോക്ക് പുഞ്ചിരിക്കാൻ ശ്രമിച്ചു കൊണ്ട് ചോദിച്ചു. ::::കഹാം രഹ് തെ ഹെ ആപ്പ്..🤔

നിസ്സഹായമായ മുഖത്തോടെ  അയാൾ എന്റെ കണ്ണിലേക്കു നോക്കി..

അയാൾ തപ്പി തടഞ്ഞു പറഞ്ഞു ----


ഹിന്ദി നഹി,    നഹി   ......... മലയാളം.......😳😳

സൈക്കളിൽ  നിന്ന് വീണ ഒരു ചിരിച്ചു,😐😐 ഞാൻ എന്റെ മൊബൈലിലേക്ക് തല തിരിച്ചു വച്ചു....🤒🤒

പിന്നെ ബസ് ഇൽ നിന്ന് ഇറങ്ങുന്ന വരെ ആരോടും ഒന്നും മിണ്ടില്ല....🙂🙂🙂😶😶

 ചളീസ്Where stories live. Discover now