101

249 29 1
                                    

ബ്രിട്ടീഷ് ഡോക്ടർ പറഞ്ഞു "ബ്രിട്ടനിൽ രോഗിയായ ഒരു മനുഷ്യന്റെ പാതിലിവർ മാറ്റി വയ്ക്കപ്പെട്ട് ആറാഴ്ച കഴിഞ്ഞപ്പോൾ അയാൾ പൂർണ്ണമായും  രോഗവിമുക്തനാവുകയും ജോലിയന്വേഷിക്കാൻ തുടങ്ങുകയും ചെയ്തുവെന്ന് "
ഇത് കേട്ട ജർമ്മൻ ഡോക്ടർ പറഞ്ഞു "ജർമ്മനിയിൽ പാതി തലച്ചോർ മാറ്റി വയ്ക്കപ്പെട്ടയാൾ നാലാഴ്ച കൊണ്ട് തന്നെ ജോലിയന്വേഷിച്ചു തുടങ്ങിയെന്ന്"
ഇത് കേട്ട റഷ്യൻ ഡോക്ടർ പറഞ്ഞു "റഷ്യയിൽ പാതി ഹൃദയം മാറ്റി വയ്ക്കപ്പെട്ടയാൾ വെറും രണ്ടാഴ്ച കൊണ്ട് തന്നെ ജോലിയന്വേഷിച്ചു തുടങ്ങിയെന്ന്"
ഇതൊക്കെ കേട്ട ഇന്ത്യൻ ഡോക്ടർ പറഞ്ഞു "നിങ്ങളൊക്കെ വളരെ പിറകിലാണ് കുറച്ച് നാളുകൾക്ക് മുമ്പ് ഞങ്ങൾ ഇന്ത്യക്കാർ തലച്ചോറും ഹൃദയവും കരളുമൊന്നുമില്ലാത്ത ഒരാളെ പ്രധാനമന്ത്രിയാക്കി ഇപ്പോൾ ഞങ്ങൾ എല്ലാ ഇന്ത്യക്കാരും ജോലിയന്വേഷിച്ച് നടക്കുകയാണ് "

😆😆😆😆😆😆😆😆

 ചളീസ്Where stories live. Discover now