87

207 22 0
                                    

കൊച്ചിയിലെ ഒരു സ്വകാര്യ സ്ഥാപനത്തിലേക്ക് താഴെ പറയുന്ന യോഗ്യതയുള്ള ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട് .......! സാലറിയും (50000 / മാസം ) ഫുഡും താമസോം ഫ്രീ ആണ് ..
അപേക്ഷ അയക്കേണ്ട അവസാന തീയതി 10.10.17
💦💦💦💦💦💦💦💦💦💦💦
1,. ഹോര്ലിക്സ് കഴിച്ചു ബുദ്ധിയും നീളവും കൂടിയ കുട്ടികൾ..
... ഒഴിവുകൾ 4 എണ്ണം...
😞😞😞😞😞😞😞😞😞
2,.സന്തൂർ തേച്ചു കുളിച്ചു പ്രായം കുറഞ്ഞ മമ്മി മാർ .....
.... ഒഴിവുകൾ 2 എണ്ണം...
😞😞😞😞😞😣😣😣😞
3,.മാഗി 2 മിനുട്ടിൽ ഉണ്ടാക്കി കൊടുത്ത തള്ള..
..... ഒഴിവുകൾ 1....
😳😳😳😳😳😳😳
4,.കോൾ ഗേറ്റ് ഉപയോഗിച്ച് പല്ലിന്റെ രോഗം മാറ്റിയ ആളുകൾ ...
... ഒഴിവുകൾ 6....
😝😝😝😝😝😝😝😝
5,.ഫെയർ ആൻഡ് ലൗലി തേച്ചിട്ടു തൊലി വെളുത്ത പെങ്കൊച്ചുങ്ങൾ...
... ഒഴിവുകൾ 12...
😣😣😣😣😰😰😰
6,.സൈക്കിൾ അഗർബത്തി കത്തിച്ചു പ്രാർത്ഥിച്ചിട്ടു ആഗ്രഹം സാധിച്ച വിശ്വാസി .
... ഒഴിവുകൾ 9...
😳😳😳😳😳😳😳
7,. ഇന്ദുലേഖ തേച്ചിട്ടു മുടി വളർന്ന സുന്ദരി...
....ഒഴുവുകൾ 1....
😳😁😁😁😁😁😁
8,. NCND,NIFE,LIFT TECH ഇവയിൽ ഏതെങ്കിലും പഠിച്ചിട്ടു ഗൾഫിൽ ലക്ഷങ്ങൾ സാലറി വാങ്ങുന്ന ആളുകൾ ....
... ഒഴിവുകൾ 12....
😝😝😝😝😝😝😝
9,.കൊക്കോ നാട് വെളിച്ചെണ്ണ ഉപയോഗിച്ച് കൊള സ്‌ട്രോൾ കുറച്ചവർ.
.... ഒഴിവുകൾ 2.....
☺☺☺☺☺☺☺☺
യോഗ്യത ഉള്ളവർ അസൽ സര്ടിഫിക്കറ്റുമായി ബന്ധപ്പെടുക.

 ചളീസ്Where stories live. Discover now