10.i am falling...

986 125 62
                                    

Sorry, എന്റെ ലാസ്റ്റ് അപ്ഡേറ്റ് കാരണം എല്ലാവർക്കും ബുദ്ധിമുട്ടാക്കിയതിൽ very sorry! wattpad നു ചിലപ്പോൾ വട്ടാകാറുണ്ടെന്ന് തോന്നുന്നു, :(



Sorry, എന്റെ ലാസ്റ്റ് അപ്ഡേറ്റ് കാരണം എല്ലാവർക്കും ബുദ്ധിമുട്ടാക്കിയതിൽ very sorry! wattpad നു ചിലപ്പോൾ വട്ടാകാറുണ്ടെന്ന് തോന്നുന്നു, :(

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

''ഹെലോ റൈഹാനേ, നീയിനിയും എഴുന്നേറ്റില്ലേ?,", മറുവശത്ത് നിന്നും റൈഹാന്റെ ഉപ്പയുടെ ഗാഭീര്യം നിറഞ്ഞ ശബ്ദം ലാമിയ കേട്ടു .മകൻ നമസ്ക്കരിക്കാനായി എഴുന്നേറ്റോ എന്നുറപ്പ് വരുത്താനാണ് ഉപ്പാവയുടെ ഈ സമയത്തെ വിളിയെന്നു മനസ്സിലായതും അവളെന്തോ അറിയാതെ പുഞ്ചിരിച്ചു പോയി."അസ്സലാമു അലൈക്കും ഉപ്പാവ !", അവൾ പ്രസന്നതയോടെ പെട്ടെന്ന് പറഞ്ഞു.

"വ അലൈക്കു മുസ്സലാം, ഓഹ് മോളായിരുന്നോ ഫോണെടുത്തത്?," പെട്ടെന്ന് ഫോണെടുത്തത് ലാമിയ ആയിരുന്നു എന്ന് മനസ്സിലായതും ഉപ്പാവ ചിരിയോടെ അന്വേഷണം തുടർന്നു,"റൈഹാൻ ഇനിയും എഴുന്നേറ്റില്ലേ മോളേ?"

"..."

"ഇപ്പോഴും ഉറക്കാണോ അവൻ?"

"ഉം.."

ലാമിയയുടെ 'അതെ, അല്ല' തരത്തിലുളള മൂളൽ കേട്ടിട്ടായിരിക്കണംഅൽപ നേരം അവളുമായി സംസാരിച്ചതിന് ശേഷം റൈഹാനോട് എഴുന്നേറ്റു നമസ്ക്കരിക്കാൻ പറ എന്നും പറഞ്ഞ് ഉപ്പാവ ഫോൺ കട്ട് ചെയ്തതും, ലാമിയ മടിയോടെ റൈഹാനെ വിളിക്കാനായി അവൻ കിടന്ന ഭാഗത്തേക്ക് നടന്നു.

ലാമിയയുടെ 'അതെ, അല്ല' തരത്തിലുളള മൂളൽ കേട്ടിട്ടായിരിക്കണംഅൽപ നേരം അവളുമായി സംസാരിച്ചതിന് ശേഷം റൈഹാനോട് എഴുന്നേറ്റു നമസ്ക്കരിക്കാൻ പറ എന്നും പറഞ്ഞ് ഉപ്പാവ ഫോൺ കട്ട് ചെയ്തതും, ലാമിയ മടിയോടെ റൈഹാനെ വിളിക്കാനായി അവൻ കിടന്ന ഭാഗത്തേക്ക് നടന്നു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
ഹിസ് ഫേറ്റ് & ഹെർ ഡെസ്റ്റിനിWhere stories live. Discover now