Thank you

979 91 106
                                    

സോറി ...ഈ പാർട്ട് ഞാൻ മുമ്പേ പബ്ലിഷ് ചെയ്യേണ്ടതായിരുന്നു എന്നെനിക്കറിയാം...ലേറ്റ് ആയിപ്പോയി 😯

ഒരു വലിയ നന്ദി ,ഇതു വരെ ഈ കഥ വായിച്ച എല്ലാവരോടും

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

ഒരു വലിയ നന്ദി ,
ഇതു വരെ ഈ കഥ വായിച്ച എല്ലാവരോടും...
ഈ കഥക്ക് വോട്ട് ചെയ്തു എന്നെ പ്രോൽസാഹിപ്പിച്ചതിൽ,
നല്ല നല്ല കമന്റ്സ്‌ ചെയ്തു എന്നെ ഈ കഥ കംപ്ലീറ്റ് ചെയ്യാൻ ഹെല്പ് ചെയ്തതിൽ ....

സത്യം പറഞ്ഞാൽ ഇത്‌ എഴുതാൻ തുടങ്ങിയപ്പോൾ നല്ല ടെൻഷൻ ഉണ്ടായിരുന്നു .അതായത് വായിക്കുന്നവരൊക്കെ ഇതിലെ ലാമിയയെയും റൈഹാനെയും ഞാൻ വിചാരിച്ചത് പോലെ അംഗീകരിക്കുമോ എന്നോർത്തു,...കാരണം എന്റെ ആദ്യ കഥയിലെ "ജെറി" എന്ന ക്യാരക്ടറിന്റെ ടോട്ടൽ ഓപ്പോസിറ്റ് ആണ് ലാമിയ ..എനിക്കറിയാവുന്ന കുറച്ച് 🙂ആൾകാരിൽ നിന്നും ഇൻസ്പയർ ചെയ്തു എഴുതിയതാണ് ഞാൻ ആ കഥാപാത്രത്തെ ...

അല്ലാതെ കക്ഷി ഞനൊന്നുമല്ല കേട്ടോ ...അത്ര നല്ല കുട്ടിയാണ് ഞനെങ്കിൽ എന്ന് ആഗ്രഹമുണ്ട് 😛..പക്ഷെ പറഞ്ഞിട്ട് കാര്യമില്ലല്ലോ...

പിന്നെ ഇത് റിയൽ ലൈഫ് സ്റ്റോറിയും അല്ല കേട്ടോ ...എന്റെ പൊട്ടൻ തലയിലുദിച്ച മറ്റൊരു ഭാവന മാത്രമാണിതും...🙂

അത് കൊണ്ട് തന്നെ ഈ കഥ എല്ലാ തരത്തിലുള്ളവരും ഒരേപോലെ വായിച്ചു എന്നറിഞ്ഞപ്പോൾ ഞാൻ ശരിക്കും ത്രില്ലടിച്ചു.

ചിലർ വോട്ട് ചെയ്യുന്നു,ചിലർ കമന്റ് ചെയ്യുന്നു ,മറ്റു ചിലർ കഥ അപ്ഡേറ്റ് ചെയ്യുന്നില്ലേ എന്ന് ചോദിച്ച് പേഴ്‌സണലി മെസ്സേജ് ചെയ്യുന്നു...സത്യം പറയാലോ...i was soooooooo happy..💕💕💕💕

എന്റെ എഴുത്തിന്റെ നിലവാരം എത്രയാണ് എന്നെനിക്കറിയാം ,എന്നിട്ടും ആ കുറവുകളൊക്കെ ക്ഷമിച്ചു വായിച്ച ഓരോരുത്തരോടും ഞാൻ പ്രത്യേകം Thanks പറയുന്നു...

എല്ലാവരുടെയും നെയിം ടാഗ് ചെയ്യണം എന്നുണ്ട് .ബട്ട് എന്റെ നോട്ടിഫിക്കേഷൻസിൽ പോയി എല്ലാവരുടെയും നെയിം തിരയാനുള്ള ബുദ്ധിമുട്ട് മനസ്സിലാക്കുമെന്ന് കരുതുന്നു ..സോറി 😔

കൂടാതെ ഈ സ്റ്റോറി വഴി ചിലരുമായി എനിക്ക് പരിചയപ്പെടാനും പറ്റി.some friends like ShebnaSherry Aimafarha anilakrishnan181 Chinnu_Sruthi @SuhailaZulu Ruby_The_Tomboy , Sumyjasi ,etc etc

പിന്നെ ഈ സ്റ്റോറിയിൽ ഒരുപാട് സ്വീറ്റ് കമന്റ്‌സ് ചെയ്തു എന്നെ ചിരിപ്പിച്ച DuniyaKiEkMusafir ,ചില brothers,പിന്നെ എന്നെ പണ്ടുതൊട്ടേ സപ്പോർട്ട് ചെയ്യുന്ന liabie rayee-blossom SumiAslam പോലെ ഉള്ള Wattpad ലോകത്തെ ചില നല്ല എഴുത്തുകാർ ...,

എലാത്തിനുമുപരി എന്നെ കുറിച്ച് ഒന്നുമറിയാതിരുന്നിട്ടും കുറേ വോട്ടും കമന്റുമൊക്കെ തന്നു എന്നെ അത്ഭുതപ്പെടുത്തിയ വേറെ കുറേ പേർ ...ഞാൻ നിങ്ങളുടെ പേര് മനഃപൂർവ്വം മറന്നതല്ല കേട്ടോ..ക്ഷമിക്കിച്ചേക്കണേ...😶✌🏻

അവസാനമായി Wattpad ൽ എന്റെ ചുറ്റിലുമായി പലതും എഴുതിയും എഴുതാതെയും പാറി നടക്കുന്ന എന്റെ sisters,cousins മറ്റു relatives ഇവരോടും എന്റെ സ്പെഷ്യൽ താങ്ക്സ് 😍😛

P.S: ഈ നന്ദി പറച്ചിൽ കട്ട ബോറാണെന്നു എനിക്കറിയാം ...ഈ കഥ സഹിച്ചത് പോലെ ഇതും സഹിക്കുമെന്നു കരുതുന്നു .✌🏻😇

ആഹ് ,പിന്നെ ഒന്ന് കൂടി പറയാനുണ്ട് .ഈ സ്റ്റോറിയുടെ ഫസ്റ്റ് പാർട്ട് 1k(1000) വ്യൂസ് കടന്നിട്ട് കാണുന്നു,

ഈ സ്റ്റോറിയുടെ ഫസ്റ്റ് പാർട്ട് 1k(1000) വ്യൂസ് കടന്നിട്ട് കാണുന്നു,

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

This was unexpected😱😱...Thanks a million friends 🙂❤️❤️❤️❤️

എങ്കിൽ in sha Allah നമുക്കിനിയും കാണാം ,

അത് വരെ ബൈ ബൈ
നമസ്കാരം
അസ്സലാമു അലൈക്കും 💕💕

Kannurian : )✌🏻

Anyways I have started two more Malayalam stories named "Surprise" and "Memories" . its not that entertaining ..but if you are bored and have nothing to do for some time pass..you are always welcome there ;))))

🎉 You've finished reading ഹിസ് ഫേറ്റ് & ഹെർ ഡെസ്റ്റിനി 🎉
ഹിസ് ഫേറ്റ് & ഹെർ ഡെസ്റ്റിനിWhere stories live. Discover now