പാർട്ട് 20

678 91 113
                                    

"ഉമ്മാ ചങ്ക് കത്തുന്ന വർത്താനം പറയല്ല....

" അയ്യേ നീ കുട്ടിയാ ?
ഞാൻ വെറുതെ പറഞ്ഞതല്ലേ ന്റെ ഈ രാജകുമാരനെ ആ രാജകുമാരിക്ക് ഇഷ്‌ടാവാതെ പിന്നെ.....

"എന്നാലും ഈ ജാടയെ ഇഷ്ടല്ലന്ന് പറഞ്ഞാലോ.....?

" ഉമ്മാ....

"ഇല്ല ഇനി പറയൂല  ഹ ഹ.....

"എന്താ ഇവിടെ ഒരു സങ്കടം??

" അത് ഉപ്പാ ഉമ്മാ പറയുന്ന ജഫ്നക് എന്നെ വേണ്ട എന്ന് പറയും എന്ന്...

" ശെരിയാ ഈ ജാടയെ വേണ്ട എന്ന് പറഞ്ഞാലോ ?

"ഉപ്പാ....

"അള്ളോഹ് പതുക്കെ വിളിക്കെടാ എന്റെ ചെവി പൊട്ടി ...

"പിന്നല്ലതെ നിങ്ങൾ എന്നെ ടെൻഷൻ ആകാൻ വന്നതാണോ?

" അതേ ..
അവളെ കാണുമ്പോൾ മോൻ ചെയ്തതൊക്കെ ആലോജിക്ക്
അപ്പോൾ മോന് മനസ്സിലാവും
ഒരു പരിചക്കരെ കണ്ടാൽ ഒന്ന് നോക്കാലോ അല്ലാതെ പിന്നെ ആ കുട്ടിയോട് ചെയ്തത് പോലെ ചെയ്യാൻ പാടുണ്ടോ ???

"ദേ ശവത്തിൽ കുത്തല്ലേ ...

"അയ്യോ ശവം ആയോ ?
എന്നാൽ വാ ഇറങ് പോയിനോക്കാം
ഇഷ്ടാണെങ്കിൽ നിക്കാഹ് ചെയ്ത് വരാം ഇല്ലെങ്കിൽ...

" ഇല്ലെങ്കിൽ??

" നിക്കാഹ് ചെയ്യാൻ വരുന്ന തങ്ങളെ നമുക്ക് പറഞ്ഞയക്കാം ...

"ദേ ഇങ്ങനെ ഒരു മനുഷ്യനെ കൊല്ലരുത് കെട്ടോ.....

"ആ വാ മോൻ വന്ന് വണ്ടിയിൽ കയറ്.....

........................

ആരായിരിക്കും എന്നെ കാണാൻ വരുന്നവൻ ?
എല്ലാ പെണ്ണിനും തോന്നുന്ന ആകാംക്ഷ എനിക്കും തോന്നി
മൂത്താപ്പാനോട് ചോദിച്ചാൽ പറഞ്ഞു തരും
എന്നാൽ എനിക്കെന്തോ ചോദിക്കാൻ പറ്റിയില്ല
നല്ലത് മാത്രേ മൂത്താപ്പാ എനിക്ക് വേണ്ടി കൊണ്ട് വരുള്ളൂ എന്ന ഉറപ്പുണ്ട്....
ആ ഒരു സമാധാനം ഉണ്ട്..

അല്ലാഹ് കുറേ വണ്ടി വന്നിട്ടുണ്ടല്ലോ അവർ വന്നു എന്ന് തോന്നണു...

"ജെഫ്‌നാ..
"ദേ ഇങ്ങോട് വാ നിന്റെ രാജകുമാരൻ വന്നു...

ഉമ്മുമ്മാടെ കൊച്ചുമക്കളിൽ ഞാൻ നേരത്തെ കൂട്ടായ എല്ലാരും എന്റെ ചുറ്റും കൂടി....

അനാഥ Where stories live. Discover now